7.6.2019.. Kmgvhss
തവനൂരിൽ പരിസ്ഥിതി ക്ലബ് രൂപീകരണവും ഉദ്ഘടനവും നടന്നു.സ്വാതി
(10f)ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ബഹു :ഹെഡ്മാസ്റ്റർ സുരേന്ദ്രൻ സർ
ക്ലബിന്റെ ഉദ്ഘാടനം നിർവഹിച്ചു.. ശ്രീമതി രതി ടീച്ചർ കഴിഞ്ഞ വർഷത്തെ
പ്രവർത്തനം വിലയിരുത്തി. ബഹു ഗോപു സർ ഈ വർഷത്തെ പ്രവർത്തനങ്ങൾ
അവതരിപ്പിച്ചു.പരിസ്ഥിതി ദിനാചരണ വുമായി ബന്ധപ്പെട്ടു 10.6.2019 നു നടത്താൻ
ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ അതാതു വിഷയങ്ങളിലെ അധ്യാപകർ
അവതരിപ്പിച്ചു.........
No comments:
Post a Comment