ശാസ്ത്രോത്സവത്തിലെ SCIENCE PROJECT കളുടെ മൂല്യനിര്‍ണ്ണയം തവനൂര്‍ KMGVHSS ല്‍ വെച്ച് നടന്നു. UP,HS,HSS വിഭാഗങ്ങളിലെ മത്സരഫലം RESULT എന്ന ലിങ്കില്‍ ഉണ്ട്.
തവനൂര്‍ കാര്‍ഷിക എന്‍ജിനീയറിംഗ് കോളേജിലെ താഴെ പറയുന്നവരാണ് മൂല്യനിര്‍ണ്ണയം നടത്തിയത്.
1. Dr.K.K.SATHYAN (Associate professor)
2. Sri.ANU VARGHESE (Asst.Professor)
3. Sri.SHABEER.P (Teaching Asst)
4. Sri.PRINCY.U (Teaching Asst)
5. Sri.SANCHU SUKUMARAN (Research Associate)
6. Sri.NITHYA SATHYANANDAN (Research Associate)