പ്രാര്‍ത്ഥന (prayer) |
അര നൂറ്റാണ്ടിന്റെ ധന്യതയും ചൈതന്യവും നിറഞ്ഞുനില്‍ക്കുന്ന കെ.എം.ജി.വി.എച്ച്.എസ്.എസിന്റെ തിരുമുറ്റത്ത് സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും ജുബിലി സ്മാരക കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നടന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേയും പഴയകാല അധ്യാപകരുടേയും അധ്യാപക വിദ്യാര്‍ത്ഥികളുടേയും നാട്ടുകാരുടേയും അഭ്യൂദയകാംക്ഷികളുടേയും സാന്നിദ്ധ്യത്തില്‍ ശ്രീ.പാലൊളി മുഹമ്മദ്കുട്ടിയാണ് ഉദ്ഘാടനവും ശിലാസ്ഥാപനവും നടത്തിയത്. ശ്രീ.ഇ.ടി.മുഹമ്മദ് ബഷീര്‍ അദ്ധ്യക്ഷനായിരുന്നു.
സ്വാഗതം (welcome) |
സുവര്‍ണ്ണ ജുബിലി ലോഗോ, വിദ്യാരംഗം കലാസാഹിത്യവേദി തയ്യാറാക്കിയ സൗവര്‍ണ്ണികം എന്ന പത്രം എന്നിവയും ചടങ്ങില്‍ വെച്ച് പ്രകാശനം ചെയ്യപ്പെട്ടു.
അദ്ധ്യക്ഷപ്രസംഗം (presidential speech) |
ഉദ്ഘാടനം (inauguration) |
ലോഗോ(logo) |
സംഭാവന(donation) |
സംഭാവന(donation) |
സംഭാവന(donation) |
സംഭാവന(donation) |
സൗവര്‍ണ്ണികം പ്രകാശനം ചെയ്തു