കേളപ്പജിയും പോസ്റ്റ്ബേസിക് സ്കൂളും
ശ്രീമതി.രമണി |
തവനൂര്‍ കേളപ്പന്‍ മെമ്മോറിയല്‍
ഗവ:വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ അന്‍പതാം പിറന്നാള്‍ ആഘോഷിക്കുകയാണ്.
അരനൂറ്റാണ്ടിന്റെ ചൈതന്യവും
ധന്യതയും നിറഞ്ഞുനില്‍ക്കുന്ന
ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത് കേരളഗാന്ധി ശ്രീ. കേളപ്പനാണ്.
ഇതിന് ചാലകശക്തിയായി നിതോ,
തവനൂര്‍ മനക്കല്‍
ശ്രീ വാസുദേവന്‍ നമ്പൂതിരിപ്പാടും
സര്‍വ്വോദയപുരം പോസ്റ്റ് ബേയ്‌സിക്
സ്‌കൂളിലെ പ്രഥമ ബാച്ചിലെ
വിദ്യാര്‍ത്ഥിനിയും
ശ്രീ. വാസുദേവന്‍ നമ്പൂതിപ്പാടിന്റെ
മകളുമായ ശ്രീമതി. രമണി
ഓര്‍ത്തെടുക്കുകയാണ്
ഗവ:വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ അന്‍പതാം പിറന്നാള്‍ ആഘോഷിക്കുകയാണ്.
അരനൂറ്റാണ്ടിന്റെ ചൈതന്യവും
ധന്യതയും നിറഞ്ഞുനില്‍ക്കുന്ന
ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത് കേരളഗാന്ധി ശ്രീ. കേളപ്പനാണ്.
ഇതിന് ചാലകശക്തിയായി നിതോ,
തവനൂര്‍ മനക്കല്‍
ശ്രീ വാസുദേവന്‍ നമ്പൂതിരിപ്പാടും
സര്‍വ്വോദയപുരം പോസ്റ്റ് ബേയ്‌സിക്
സ്‌കൂളിലെ പ്രഥമ ബാച്ചിലെ
വിദ്യാര്‍ത്ഥിനിയും
ശ്രീ. വാസുദേവന്‍ നമ്പൂതിപ്പാടിന്റെ
മകളുമായ ശ്രീമതി. രമണി
ഓര്‍ത്തെടുക്കുകയാണ്
ആ കാലം......
കോഴിക്കോട് ജില്ലയിലെ കൊയിലാി താലൂക്കില്‍ മുചുകു് ഗ്രാമത്തില്‍ കൊഴപ്പള്ളികു് ഗ്രാമത്തില്‍ കൊഴപ്പള്ളി തറവാ`ില്‍ 1889 ആഗസ്റ്റ് 24 നാണ് കേരളഗാന്ധി എറിയപ്പെടു കേളപ്പജി ജനിച്ചത്. കേളപ്പന്‍ നായര്‍ എാണ് പേരെങ്കിലും ജാതി കാണിക്കു നായര്‍ എവാക്ക് അദ്ദേഹം ഉപയോഗിക്കാറില്ല. അദ്ദേഹത്തിന്റെ അച്ഛന്‍ പുത്രന്റെ ജാതകം തയ്യാറാക്കിയതില്‍ നല്ല ബുദ്ധിമാനും വിദ്യാസമ്പനും നാ`ു പ്രമാണിയും ആകാന്‍ സാദ്ധ്യതയുണ്ടെറിഞ്ഞു. പക്ഷെ വീടുവി`ുപോകാനാണ് യോഗമെും പറഞ്ഞിരുുവത്രെ. വിദ്യാഭ്യാസം പയ്യോളിയിലും കൊയിലാണ്ടിയിലും തലശ്ശേരിയിലുമായിരുു. ഇത്തെ എസ്.എസ്.എല്‍.സിക്കു തുല്യമായ മെട്രിക്കുലേഷന്‍ പാസ്സായി. പഠിക്കുകാലത്തുത െഅദ്ദേഹത്തിന് സാമൂഹ്യസേവനം വളരെ ഇഷ്‌ടമായിരുു. കോളേജ് വിദ്യാഭ്യാസം കോഴിക്കോടായിരുു. താഴ് ജാതിക്കാരോടായിരുു അദ്ദേഹത്തിന് കൂടുതല്‍ ഇഷ്‌ടം. വക്കീലാകാന്‍ പഠിച്ചു എങ്കിലും അദ്ദേഹം ഒരു അദ്ധ്യാപകനായിരുു. കു`ികളോടൊിച്ചുകഴിയാനായിരുു കൂടുതല്‍ ഇഷ്‌ടം. ചങ്ങനാശ്ശേരിയില്‍ മത്ത് പത്മനാഭന്റെ നാ`ില്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റി എാെരു സംഘടനയുണ്ടാക്കി. അവിടുത്തെ ചെറുപ്പക്കാര്‍ക്ക് അദ്ദേഹത്തോട് മതിപ്പ് തോി. അദ്ദേഹം ത െആദ്യത്തെ പ്രസിഡണ്ടായി. ചങ്ങനാശ്ശേരിയില്‍ ജോലിചെയ്‌തിരു സമയത്തായിരുു അദ്ദേഹത്തിന്റെ വിവാഹവും അമ്മയുടെ മരണവും എല്ലാം നടത്. നായര്‍ സര്‍വ്വീസ് സൊസൈറ്റി ഒരു ഹൈസ്‌കൂള്‍ തുറു പ്രവര്‍ത്തിച്ചപ്പോള്‍ അദ്ദേഹം അവിടുത്തെ അദ്ധ്യാപകനായി. 20 കു`ികളെ വെച്ചായിരുു ആദ്യം ക്ലാസ്സ് തുടങ്ങിയത്. സ്‌കൂളിന് സ്വന്തമായൊരു കെ`ിടമില്ലാത്തതിനാല്‍ അദ്ദേഹം ബോംബെക്ക് പോയി. അവിടേയും അദ്ധ്യാപകനായിത്ത െജോലി ചെയ്‌തു. ബോംബെയില്‍ നി് പൊാനിയിലേക്കാണ് പിീട് വത്. പൊാനി എ.വി. ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി ജോലിചെയ്‌തു. അതിനിടെ മദിരാശിയില്‍ വക്കീല്‍ ജോലി ചെയ്‌തിരു കെ. പി. കേശവമേനോന്‍ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിനായി കോഴിക്കോട് വു. അതറിഞ്ഞ കേളപ്പജിക്കും പ്രവര്‍ത്തിക്കാന്‍ താല്‌പര്യം തോി. ഇതിന്റെയൊക്കെ ഇടയില്‍ സ്വന്തം ഭാര്യയെപ്പോലും കേളപ്പജി മറു.