Monday, September 1, 2014
മുരളി മാഷിന് അഭിനന്ദനങ്ങള്‍
വിദ്യാരംഗം കലാസാഹിത്യവേദി സംസ്ഥാനതലത്തില്‍ സ്കൂള്‍ അധ്യാപകര്‍ക്കായി നടത്തിയ പെയ്ന്റിംഗ് മത്സരത്തില്‍ തവനൂര്‍ KMGVHSS ലെ മുരളീധരന്‍ ടി.കെ ഒന്നാം സ്ഥാനത്തിന് അര്‍ഹനായി. മുരളി മാഷിന് അഭിനന്ദനങ്ങള്‍.
മുരളീധരന്‍.ടി.കെ
സമ്മാനാര്‍മായ ചിത്രം
Newer Posts
Older Posts
Home
Subscribe to:
Posts (Atom)