Monday, July 16, 2018
8 E ക്ളാസില്‍ ലൈബ്രറി ഉദ്ഘാടനം
വിദ്യാരംഗം കലാസാഹിത്യവേദി കവിതാലാപനം
യോഗ ദിനാചരണം
കായിക അധ്യാപകന്‍ സുധീര്‍,എച്ച് എം നയിക്കുന്നു
ലോക കപ്പ് പ്രവചന മത്സരം സമ്മാനവിതരണം
ഹൈ ടെക് ക്ളാസ്റും ഉദ്ഘാടനം എച്ച് എം നിര്‍വഹിക്കുന്നു
സ്ഥലം മാറിപോകുന്ന സുനിജ ടീച്ചര്‍ക്ക് സ്റ്റാഫ് സെക്രട്ടറി ഉപഹാരം നല്‍കുന്നു
SSLC,HSE,VHSE വിജയികള്‍ക്ക് അനുമോദനം
വിജയോത്സവം ഹെഡ്മാസ്റ്റര്‍ സ്വാഗതം പറയുന്നു
ജില്ലാപഞ്ചായത്ത് മെമ്പര്‍ ശ്രീമതി സജിത സംസാരിക്കുന്നു
സ്കുള്‍ യൂണിഫോംവിതരണോദ്ഘാടനം ഹെഡ്മാസ്റ്റര്‍
മലപ്പുറം ജില്ലാപഞ്ചായത്ത് ഹയര്‍സെക്കന്ററി വിഭാഗം പെണ്‍കുട്ടികള്‍ക്കനുവദിച്ച സ്കൂള്‍ബസിന്റെ കൈമാറ്റം
ജില്ലാപഞ്ചായത്ത് മെമ്പര്‍ സജിത നിര്‍വഹിക്കുന്നു
പ്രവേശനോത്സവം 2018 ജൂണ്‍ 12
Newer Posts
Older Posts
Home
Subscribe to:
Posts (Atom)