നീ വന്ന നാള്‍ മുതല്‍ എത്രവേഗമാണ് കാലംകുതറിമാറിയത് ഇന്നിപ്പേങറ്റ കരിന്തിരി കത്തിത്തുടങ്ങിയിരിക്കുന്നു സ്‌്‌നേഹം പകര്‍ന്ന് അഗ്നി പടര്‍ത്താന്‍ നീയെവിടെ ? സുചിത്ര. 9 ബി
ഇരുട്ടില് ഞാനനാഥയായ് ഹൃദയം വിതുമ്പി,വെട്ടമില്ലല്ലോ നിഴല്‍പോലും നക്ഷത്രങ്ങള് ഉപേക്ഷിച്ചുപോയ രാത്രിമാത്രം വരണ്ട കാറ്റില്‍എന്തോപറയാന്‍ തുടങ്ങി. സുകൃത. 8 സി