എടപ്പാള്‍ ഉപജില്ല വിദ്യാരംഗം ഉദ്ഘാടനം
ജുഗല്‍ബന്ദി തീര്‍ത്ത താളലയങ്ങളുടെ പശ്ചാത്തലത്തില്‍ പ്രശസ്തചിത്രകാരന്‍ ബസന്ത് പെരിങ്ങോട് തീര്‍ത്ത വര്‍ണ്ണ വിസ്മയത്തോടെയാണ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന എടപ്പാള്‍ ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്.
താളവര്‍ണ്ണലയത്തിന്റെ മായികപ്രപഞ്ചം സൃഷ്ടിച്ച കലാകാരന്‍മാര്‍
സന്തൂര്‍ - ഹരി ആലംകോട്
വയലിന്‍- സുരേന്ദ്രന്‍
വായ്പ്പാട്ട- ഉമ
തബല -സജിന്‍ലാല്‍
ഘടം -പ്രണവ്
ഇടക്ക -ശ്യാം
തിമില -സന്തോഷ്
ചിത്രരചന - ബസന്ത് പെരിങ്ങോട്