നമ്മുടെ സ്കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുകയാണല്ലോ. 50 വര്‍ഷത്തിനിടയില്‍ ഈ വിദ്യാലയത്തില്‍ നിന്ന് പഠിച്ചിറങ്ങിയ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ് കേളപ്പജി സ്ഥാപിച്ച ഈ മഹനീയ സ്ഥാപനത്തിന്റെ സമ്പത്ത്. ദേശത്തും വിദേശത്തുമായി പരന്നുകിടക്കുന്ന പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ശേഖരിക്കുവാന്‍ സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ഈ ഉദ്യമം വിജയിപ്പിക്കുക
click here to enter data