മനസ്സില്‍ വര്‍ണ്ണങ്ങളും സ്വപ്നങ്ങളും ഉള്ള ആര്‍ക്കും വരയ്ക്കാം. ഗോപു മാഷ് അടുത്തുണ്ടല്ലോ. കെ.എം.ജി.വി.എച്.എസ്.എസിലെ ക്ലാസ് മുറികള്‍ വര്‍ണ്ണങ്ങള്‍കൊണ്ട് നിറയുന്നു. ചിത്രകലാ അധ്യാപകന്‍ ഗോപു മാഷുടെ നേതൃത്വത്തില്‍ സ്കൂളിലെ അധ്യാപിക, അധ്യാപകര്‍ ക്ലാസ് മുറികളില്‍ ചിത്രങ്ങള്‍ വരയ്ക്കുന്നു.