WELCOME |
തവനൂര്‍ കേളപ്പന്‍ മെമ്മോറിയല്‍ ഹൈസ്കൂളില്‍ എട്ടാം ക്ലാസ്സിലേക്ക് പുതിയതായി വന്ന കുട്ടികളുടെ സംഗമം നടന്നു. ആഹ്ളാദകരമായ അന്തരീക്ഷത്തില്‍ അനുഗ്രഹീത കഥകളി നടനും നാടക നടനുമായ ശ്രീ.രാജീവ് പീശപ്പള്ളി കുട്ടികളെ കഥകളിലൂടെയം അഭിനയത്തിലൂടെയും ആഹ്ളാദിപ്പിച്ചു. ഉണ്ണിയപ്പത്തിന്റെ മധുരം മനസ്സിലും പുത്തന്‍ പാഠപുസ്തകങ്ങള്‍ കയ്യിലുമേന്തി കുട്ടികള്‍ വീട്ടിലേക്ക് മടങ്ങി.