വിജയോത്സവം
സുവര്‍ണജുബിലി വര്‍ഷമായി 2011-12 വര്‍ഷത്തില്‍ SSLC,+2,VHSE വിഭാഗങ്ങളില്‍ ഉന്നത വിജയമാണ് നമ്മുടെ സ്ക്കൂള്‍ കൈവരിച്ചത്.SSLC(eng)ബാച്ചും,VHSEയും 100% വിജയമാണ് നേടിയത്.HSS വിഭാഗം 88% വിജയം നേടി.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും ഉന്നത വിജയം കിട്ടിയ ഈ വിദ്യാലയത്തിലെ കുട്ടികളെ 2012 ജൂലൈ 3-ന് 2-മണിക്ക് സ്ക്കൂളില്‍ വെച്ച് ആദരിച്ചു.Dr.കെ.ടി.ജലീല്‍ പരിപാടി ഉദ്ഘാടനം ചെയ്തു.