Wednesday, March 16, 2011

തിരക്കഥ



LINSHA.P.P  IX D
              
സീന്‍ 1A
പകല്‍
ഒരു ഹോസ്‌പിറ്റല്‍ (മുറ്റത്ത്‌ കണിക്കൊന്നകള്‍ പൂത്തു നില്‍ക്കുന്ന മുറ്റത്ത്‌ മീരയും നതാഷയും) വര്‍ത്തമാനം പറഞ്ഞിരിക്കുന്നു.
(
മുറിയില്‍ ഒരു ഫോണ്‍ കോള്‍ മീര കോള്‍ ശ്രദ്ധിക്കുന്നു.)നതാഷ : സംശയത്തില്‍ who is that ?
 മീര : (ഗൗരവത്തില്‍)the great വാസുദേവന്‍ നായര്‍, my father.
നതാഷ : (സംശയത്തില്‍) വിശേഷം വല്ലതും.
 മീര : (ആലോചിച്ച്‌) ഉം, ഉണ്ട്‌ എനിക്കുവേണ്ടി ഒരു ഡോക്‌ടര്‍ പയ്യന്‍ ദീപ്‌തി റസ്റ്റോറന്റില്‍ കാത്തിരിക്കുന്നു. 
നതാഷ : (സംശയത്തില്‍) അതാര്‌?
 മീര : (ചിരിക്കുന്നു) എന്നെ പെണ്ണു കാണാന്‍
നതാഷ : (ഉറക്കെ ചിരിക്കുന്നു) നിന്നെയോ അവന്റെ കാര്യം കഷ്‌ടം തന്നെ.
 മീര : (തമാശയില്‍) നിന്നെ ഞാന്‍. 
സീന്‍ 2 A
പകല്‍
ഒരു വലിയ വീട്‌, പടര്‍ന്ന്‌ പന്തലിച്ചു നില്‍ക്കുന്ന കണിക്കൊന്ന മരം
വാസുദേവന്‍ തിരക്കിട്ട്‌ ഫോണ്‍ ചെയ്യുന്നു. ദേവകി അടുത്തു തന്നെയുണ്ട്‌. 
വാസുദേവന്‍ : (പരിഭ്രമത്തില്‍) കിട്ടുന്നില്ല.ഇവളതെവിടെയാണ്‌. 
ദേവകി : (ചിരിച്ച്‌) അവള്‍ ആദിയെ കാണാന്‍ പോയതാകും. 
വാസുദേവന്‍ : (പരിഭ്രമം) എന്തായോ എന്തോ
ദേവകി : (ചിരിച്ച്‌) ഇങ്ങേരുടെ ഒരു കാര്യം
തുടര്‍ന്ന് വായിക്കുക :-