Wednesday, August 10, 2016


Vidyarangam kalasahithya vedi  sub district inauguration by Tavanur gramapanchayth President Sri Subrahma
nian . Presides A E O Edapal. on 9/8/16





School clubs Inauguration
by Famous Singer  Edapal  Viswan



നമ്മുടെ കുട്ടികൾക്കായി Rajani Nair
അയച്ചു തന്ന നൻമയുടെ പാരിതോഷികം
കെ.എം ജി വി യുപിയിലെ അധ്യാപികയിൽ നിന്ന് ഹെഡ്മാസ്റ്റർ ഗിരീഷ് സർ ഏറ്റു വാങ്ങുകയാണ്.




നമ്മുടെ കുട്ടികൾക്കായി Rajani Nair
അയച്ചു തന്ന നൻമയുടെ പാരിതോഷികം
  ഹെഡ്മാസ്റ്റർ ഗിരീഷ് സർ ഏറ്റു വാങ്ങുകയാണ്.
10,000 രൂപയുടെ പുസ്തകങ്ങളാണ് പൂർവ്വ വിദ്യാർത്ഥികൂടിയായ Rajani Nair അയച്ചു തന്നത്.,,,,,,,
അവരോടുള്ള
സ്നേഹാദരം അറിയിക്കുന്നു.