Sunday, July 3, 2016
സ്ക്കൂൾ ലൈബ്രറിയിലേക്ക് നൽകിയ
നൻമയുടെ പാരിതോഷികം ഹരിയോടുള്ള സ്നേഹാദരം അറിയിക്കുന്നു.
നൻമയുടെ പാരിതോഷികം ഹരിയോടുള്ള സ്നേഹാദരം അറിയിക്കുന്നു.
പൂർവ്വവിദ്യാർത്ഥിയും തവനൂർ അയങ്കലം സ്വദേശിയുമായ പ്രശാന്ത് ( Prasanth Kutten's)അദ്ദേഹത്തിന്റെ പത്നിയും(ഇപ്പോൾ ചങ്ങരംകുളം താമസം )
നമ്മുടെ കുഞ്ഞുങ്ങൾക്ക് പുസ്തകവുമായി സ്ക്കൂളിലേക്കെത്തുകയും ഹെഡ്മാസ്റ്റർ ഗിരിഷ് സാറിനെ ഏൽപിക്കുകയും ചെയ്തു.
ഈ നൻമയ്ക്ക് സ്കൂളിന്റെ പേരിൽ നന്ദിയും ആദരവും അറിയിക്കുന്നു.
സിനിമാ നടൻ അനീഷ് ജി മേനോൻ അയച്ചു തന്ന പുസ്തകങ്ങൾ Aneesh G Menon - ന് സ്കുളിന്റെ പേരിൽ സ്നേഹാദരം അറിയിക്കുന്നു.
സ്ക്കൂൾ ലൈബ്രറി മെച്ചപ്പെടുത്തി മുഴുവൻ കുട്ടികളെയും വായനയിലേക്ക് നയിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഒരു പോസ്റ്റ് ഇടുകയുണ്ടായി.
അനുകൂലമായ പ്രതികരണമാണ് ആ പോസ്റ്റിന് ലഭിച്ചത്. പോസ്റ്റ് പ്രകാരം ആദ്യം കൈപ്പറ്റിയ പുസ്തകത്തിന്റെ ചിത്രമാണിത്.ഇതയച്ച് തന്നത് പ്രവാസിയായ ഒരു പൂർവ്വ വിദ്യാർത്ഥിയാണ്.
പ്രശാന്ത്,ഹരി,അനീഷ് ജി മേനോൻ
സ്കുളിന്റെ പേരിൽ സ്നേഹാദരം
അറിയിക്കുന്നു.
അറിയിക്കുന്നു.
Subscribe to:
Posts (Atom)