

കേളപ്പജി ഓര്‍മ്മയായിട്ട് 39 വര്‍ഷം
കേളപ്പജിയുടെ മുപ്പത്തൊന്‍പതാമത് ചരമവാര്‍ഷികം ആചരിച്ചു. കേളപ്പജിയുടെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തികൊണ്ട് പരിപാടികള്‍ ആരംഭിച്ചു. പ്രിന്‍സിപ്പല്‍മാരായ കെ.കെ.കമലം, സൂരേഷ്കുമാര്‍, പി.ടി.എ.പ്രസിഡന്‍റ് മോഹന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വി.കെ.നാസര്‍ കേളപ്പജി അനുസ്മരണ പ്രഭാഷണം നടത്തി.