വ്യത്യസ്തമായൊരു ബഷീര്‍ അനുസ്മരണം
തവനൂര്‍ കെ.
എം.
ജി.
വി.
എച്ച്.
എസ്.
എസിലെ ബഷീര്‍ ദിനാഘോഷം തികച്ചും വ്യത്യസ്തമായിരുന്നു.
ബഷീറിന്റെ മാനസപുത്രിമാരിലൊരാളായ സുഹറായായി 10 A
യിലെ അനഘ രംഗത്തെത്തി,
ബഷീര്‍ കഥാപാത്രങ്ങളുടെ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് ബഷീര്‍ അനുസ്മരണം നടന്നു.