ഈ വര്‍ഷത്തെ പഠനോത്സവം ജനവരി മുതല്‍ SSLC പരീക്ഷ വരെ നടത്തുന്നു. ഇതിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ജനവരി 10ന് നടന്നു. DIET അധ്യാപകന് ശ്രീ.രാജന് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ശ്രീ.സേതുമാധവന് മാസ്റ്റര്‍ പഠനോത്സവ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
VHSE PRINCIPAL ശ്രീമതി.കമലം ടീച്ചര്‍, HSS PRINCIPAL ശ്രീ.വിജയന് മാസ്റ്റര്‍ എന്നിവര്‍ കുട്ടികളോട് സംസാരിച്ചു.