Sunday, February 20, 2011

ഓര്‍മ്മകളില്‍.....

കേളപ്പജിയും പോസ്റ്റ്ബേസിക് സ്കൂളും
ശ്രീമതി.രമണി
തവനൂര്‍ കേളപ്പന്‍ മെമ്മോറിയല്‍
ഗവ:വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ അന്‍പതാം പിറന്നാള്‍ ആഘോഷിക്കുകയാണ്‌.
അരനൂറ്റാണ്ടിന്റെ ചൈതന്യവും
ധന്യതയും നിറഞ്ഞുനില്‍ക്കുന്ന
ഈ വിദ്യാലയത്തിന്‌ തുടക്കം കുറിച്ചത്‌ കേരളഗാന്ധി ശ്രീ. കേളപ്പനാണ്‌.
ഇതിന്‌ ചാലകശക്തിയായി നിതോ,
തവനൂര്‍ മനക്കല്‍
ശ്രീ വാസുദേവന്‍ നമ്പൂതിരിപ്പാടും
സര്‍വ്വോദയപുരം പോസ്റ്റ്‌ ബേയ്‌സിക്‌
സ്‌കൂളിലെ പ്രഥമ ബാച്ചിലെ
വിദ്യാര്‍ത്ഥിനിയും
ശ്രീ. വാസുദേവന്‍ നമ്പൂതിപ്പാടിന്റെ
മകളുമായ ശ്രീമതി. രമണി
ഓര്‍ത്തെടുക്കുകയാണ്‌
ആ കാലം......


കോഴിക്കോട്‌ ജില്ലയിലെ കൊയിലാി താലൂക്കില്‍ മുചുകു്‌ ഗ്രാമത്തില്‍ കൊഴപ്പള്ളികു്‌ ഗ്രാമത്തില്‍ കൊഴപ്പള്ളി തറവാ`ില്‍ 1889 ആഗസ്റ്റ്‌ 24 നാണ്‌ കേരളഗാന്ധി എറിയപ്പെടു കേളപ്പജി ജനിച്ചത്‌. കേളപ്പന്‍ നായര്‍ എാണ്‌ പേരെങ്കിലും ജാതി കാണിക്കു നായര്‍ എവാക്ക്‌ അദ്ദേഹം ഉപയോഗിക്കാറില്ല. അദ്ദേഹത്തിന്റെ അച്ഛന്‍ പുത്രന്റെ ജാതകം തയ്യാറാക്കിയതില്‍ നല്ല ബുദ്ധിമാനും വിദ്യാസമ്പനും നാ`ു പ്രമാണിയും ആകാന്‍ സാദ്ധ്യതയുണ്ടെറിഞ്ഞു. പക്ഷെ വീടുവി`ുപോകാനാണ്‌ യോഗമെും പറഞ്ഞിരുുവത്രെ. വിദ്യാഭ്യാസം പയ്യോളിയിലും കൊയിലാണ്ടിയിലും തലശ്ശേരിയിലുമായിരുു. ഇത്തെ എസ്‌.എസ്‌.എല്‍.സിക്കു തുല്യമായ മെട്രിക്കുലേഷന്‍ പാസ്സായി. പഠിക്കുകാലത്തുത െഅദ്ദേഹത്തിന്‌ സാമൂഹ്യസേവനം വളരെ ഇഷ്‌ടമായിരുു. കോളേജ്‌ വിദ്യാഭ്യാസം കോഴിക്കോടായിരുു. താഴ്‌ ജാതിക്കാരോടായിരുു അദ്ദേഹത്തിന്‌ കൂടുതല്‍ ഇഷ്‌ടം. വക്കീലാകാന്‍ പഠിച്ചു എങ്കിലും അദ്ദേഹം ഒരു അദ്ധ്യാപകനായിരുു. കു`ികളോടൊിച്ചുകഴിയാനായിരുു കൂടുതല്‍ ഇഷ്‌ടം. ചങ്ങനാശ്ശേരിയില്‍ മത്ത്‌ പത്മനാഭന്റെ നാ`ില്‍ നായര്‍ സര്‍വ്വീസ്‌ സൊസൈറ്റി എാെരു സംഘടനയുണ്ടാക്കി. അവിടുത്തെ ചെറുപ്പക്കാര്‍ക്ക്‌ അദ്ദേഹത്തോട്‌ മതിപ്പ്‌ തോി. അദ്ദേഹം ത െആദ്യത്തെ പ്രസിഡണ്ടായി. ചങ്ങനാശ്ശേരിയില്‍ ജോലിചെയ്‌തിരു സമയത്തായിരുു അദ്ദേഹത്തിന്റെ വിവാഹവും അമ്മയുടെ മരണവും എല്ലാം നടത്‌. നായര്‍ സര്‍വ്വീസ്‌ സൊസൈറ്റി ഒരു ഹൈസ്‌കൂള്‍ തുറു പ്രവര്‍ത്തിച്ചപ്പോള്‍ അദ്ദേഹം അവിടുത്തെ അദ്ധ്യാപകനായി. 20 കു`ികളെ വെച്ചായിരുു ആദ്യം ക്ലാസ്സ്‌ തുടങ്ങിയത്‌. സ്‌കൂളിന്‌ സ്വന്തമായൊരു കെ`ിടമില്ലാത്തതിനാല്‍ അദ്ദേഹം ബോംബെക്ക്‌ പോയി. അവിടേയും അദ്ധ്യാപകനായിത്ത െജോലി ചെയ്‌തു. ബോംബെയില്‍ നി്‌ പൊാനിയിലേക്കാണ്‌ പിീട്‌ വത്‌. പൊാനി എ.വി. ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി ജോലിചെയ്‌തു. അതിനിടെ മദിരാശിയില്‍ വക്കീല്‍ ജോലി ചെയ്‌തിരു കെ. പി. കേശവമേനോന്‍ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിനായി കോഴിക്കോട്‌ വു. അതറിഞ്ഞ കേളപ്പജിക്കും പ്രവര്‍ത്തിക്കാന്‍ താല്‌പര്യം തോി. ഇതിന്റെയൊക്കെ ഇടയില്‍ സ്വന്തം ഭാര്യയെപ്പോലും കേളപ്പജി മറു. 

തവനൂര്‍ മന
എനിക്ക്‌ ഇങ്ങനെയൊരു ഭര്‍ത്താവ്‌ വേണ്ടെും എന്റെ ജീവിതം അവസാനിപ്പിക്കുകയാണെും ഭാര്യ അറിയിച്ചപ്പോള്‍ ഭാര്യയെ വീ`ിലേക്ക്‌ കൊണ്ടുവു. മുടങ്ങിക്കിടിരു ദാമ്പത്യജീവിതം വീണ്ടും ആരംഭിച്ചു. ആ കാലഘ`ത്തില്‍ അദ്ദേഹം കോഗ്രസ്സ്‌ പ്രവര്‍ത്തനമാരംഭിച്ചു. പ്രവര്‍ത്തനത്തിന്റെ കേന്ദ്രം കോഴിക്കോടായിരുു. പൊാനിയിലും കോഗ്രസ്സ്‌ പ്രവര്‍ത്തനം തുടങ്ങുവാന്‍ ഉദ്ദേശിക്കുു എു പറഞ്ഞ്‌ പൊാനിയിലെ സുഹൃത്തുക്കള്‍ കെ.വി. ബാലകൃഷ്‌ണന്‍ നായര്‍, കെ.വി. രാമന്‍ മേനോന്‍ ഇവര്‍ക്ക്‌ കത്തയച്ചു. ഇവരുടെ വീ`ില്‍ വു താമസിച്ച്‌ പ്രവര്‍ത്തനമാരംഭിച്ചു. അുമുതല്‍ അദ്ദേഹം `ഖാദി' ഉടുക്കാന്‍ തുടങ്ങി. ഒരു മുറിയന്‍ ജുബ്ബയും കരയില്ലാത്ത മുണ്ടുമായിരുു അദ്ദേഹത്തിന്റെ വേഷം.
ഘോഷയാത്രകളും യോഗം ചേരലും നിരോധിച്ചു. വിലക്കു ലംഘിച്ച്‌ ഘോഷയാത്രകളും സംഘടിപ്പിച്ച്‌ കേളപ്പജിയെ പോലീസ്‌ അറസ്റ്റ്‌ ചെയ്യുകയാണുണ്ടായത്‌. ഒരു മാസം തടവും 500 രൂപ പിഴയും ശിക്ഷ വിധിക്കുകയും ചെയ്‌തു. ജയില്‍ നി്‌ പുറത്തുവപ്പോള്‍ പൊാനിയില്‍ അദ്ദേഹത്തിന്‌ ഉജ്ജ്വലമായ സ്വീകരണം നല്‍കി. അതിനിടെ അദ്ദേഹത്തിന്റെ അച്ഛന്‍ മരിച്ചതിനാല്‍ ഒരു വര്‍ഷക്കാലം നാ`ില്‍ വീ`ുകാര്യങ്ങളിലേര്‍പ്പെ`ു. പ്രസവത്തെ തുടര്‍്‌ പനിപിടിച്ച്‌ ഭാര്യ മരിച്ചതും ഈ കാലയളവിലായിരുു. ജനിച്ചത്‌ ആ കുഞ്ഞായിരുു. കിടാവ്‌ എ സ്ഥാനപ്പേരുള്ളവരായിരുു ഭാര്യവീ`ുകാര്‍. പുത്രന്‌ കുഞ്ഞിരാമക്കിടാവ്‌ എായിരുു പേര്‌. ആ കാലത്തു തെയാണ്‌ കോഴിക്കോടു നിും മാതൃഭൂമി പ്രസിദ്ധീകരണമാരംഭിച്ചതും കെ. പി. കേശവമേനോന്‍ പത്രാധിപരും കേളപ്പജി മാനേജരും ആയി.
ശാന്തികുടീരം

അയിത്തോച്ചാടനം കോഗ്രസ്സിന്റെ ഒരു പ്രമുഖപരിപാടിയായിരുു. സമ്മേളനത്തില്
‍ പങ്കെടുത്തവര്‍ക്കെല്ലാം ജാതിമതഭേദമില്ലാതെ മിശ്രഭോജനമായിരുു. ഉയര്‍ ജാതിക്കാര്‍ ഈ ഭക്ഷണം കഴിച്ചാല്‍ കുടുംബത്തില്‍ നി്‌ പുറത്താക്കുകാലമായിരുു. താഴ്‌ ജാതിക്കാര്‍ക്ക്‌ ക്ഷേത്രത്തില്‍ പ്രവേശിക്കുവാന്‍ പാടില്ലായിരുു. ഇതിനെതിരെകേളപ്പജി സത്യാഗ്രഹം ചെയ്‌തു. 
ശ്രീ.വാസുദേവന്‍ നമ്പൂതിരി
                                                     വൈക്കം സത്യാഗ്രഹം ഗുരുവായൂര്‍ സത്യാഗ്രഹവും
  ഇതില്‍ പ്രധാനപ്പെ` സത്യാഗ്രഹങ്ങളായിരുു. ഹരിജന്‍കു`ികളെ പഠിപ്പിക്കാന്‍ അദ്ദേഹം കൊയിലാണ്ടില്‍ ഒരു സ്‌കൂള്‍ തുടങ്ങി. ഒരു ഹോസ്റ്റലും.
1932ലായിരുു കേളപ്പജിയുടെ ഗുരുവായൂര്‍ സത്യാഗ്രഹം. ഈ സമയത്താണ്‌ ഗാന്ധിജി കേരളത്തിലേക്ക്‌ വരുത്‌. ഗുരുവായൂര്‍ കിഴക്കെനടയില്‍ മഞ്‌ജുളാലിന്റെ ചുവ`ില്‍ കെ`ിയുണ്ടാക്കിയ പന്തലില്‍ കേളപ്പജി ഉപവാസം തുടങ്ങി. 10 ദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്‌ ക്ഷീണമായി. ഉയര്‍ നേതാക്കള്‍ ഉപവാസം നിര്‍ത്താന്‍ പറഞ്ഞത്‌ കൂ`ാക്കിയില്ല. ഗാന്ധിജി കേളപ്പജിയെ കാണാന്‍ വു. ഉപവാസം നിര്‍ത്താന്‍ കേളപ്പജിയോടാവശ്യപ്പെ`ു. അധികൃതര്‍ക്ക്‌ ക്ഷേത്രം തുറുകൊടുത്തില്ലെങ്കില്‍ ഞാന്‍ ഉപവാസം നിര്‍ത്താതെ തുടരുമൊയിരുു കേളപ്പജി പറഞ്ഞത്‌. ആ ഉറപ്പോടുകൂടി 11-ാം ദിവസം ഉപവാസം അവസാനിപ്പിച്ചു. പിീട്‌ പല സ്ഥലങ്ങളിലും ക്ഷേത്രപ്രവേശനം നടു. 1948 ജനുവരി 30നായിരുു ഗാന്ധിജിയുടെ മരണം ആ വലിയ പുരുഷന്റെ ചിതാഭസ്‌മം ഭാരതത്തിന്റെ നാനാഭാഗത്തുള്ള പുണ്യനദികളില്‍ ഒഴുക്കുകയുണ്ടായി.
കന്യാകുമാരിയില്‍ മാത്രം ഒഴുക്കിയാല്‍ മതി എായിരുു ഡല്‍ഹിയില്‍ നിുള്ള തീരുമാനം. തിരുാവായയിലും ചിതാഭസ്‌മം ഒഴുക്കണമെ്‌ അത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹറുവിനോട്‌ കേളപ്പജി ആവശ്യപ്പെ`ു. കേളപ്പജിയുടെ ആവശ്യപ്രകാരം നെഹറു സമ്മതിച്ചു. ചിതാഭസ്‌മം 1948 ഫെബ്രുവരി 10ന്‌ കേളപ്പജി കോഴിക്കോട്‌ കൊണ്ടുവു. 12ന്‌ തീവണ്ടിയില്‍ കേളപ്പജി ചിതഭാസ്‌മവുമായി വ്‌ നവാമുകുന്ദക്ഷേത്ര ആല്‍ത്തറയില്‍ വെച്ചു. ഇതിന്‌ കേളപ്പജിയെ സഹായിച്ചത്‌ ഓമതായി തിരുാവായ ബാപ്പു എ ആളും തവനൂര്‌ മനയ്‌ക്കല്‍ വാസുദേവന്‍ നമ്പൂതിരിയുമായിരുു. ഈ സമയം അവിടെ ജനസമുദ്രമായിരുു. `രഘുപതിരാഘവ' നിര്‍ത്താതെ ചൊല്ലികൊണ്ടിരുു. `രാംധുന്‍' അല്ലാതെ മറ്റൊരു ശബ്‌ദവും പാടില്ലെ്‌ കേളപ്പജി ജനങ്ങളോട്‌ ആജ്ഞാപിച്ചു. കേളപ്പജി ഭസ്‌മപേടകം തലയില്‍ വെച്ച്‌ 2 കൈകള്‍കൊണ്ടും താങ്ങി ചു`ുപഴുത്ത മണലില്‍ ഇറങ്ങി നട്‌ വെള്ളത്തിനരികില്‍ എത്തിയപ്പോഴേക്കും കതിനവെടിമുഴങ്ങി. അങ്ങിനെ ഫെബ്രുവരി 12ന്‌ ആ മഹാത്മാവിന്റെ ചിതാഭസ്‌മം തിരുനാവായയില്‍ നിമഞ്‌ജനം ചെയ്‌തു. അ്‌ വൈകുരേം ഒരു പൊതുയോഗവും നടു. ഗാന്ധിജിയുടെ ആദര്‍ശങ്ങളും അപദാനങ്ങളും മാതൃകയാണെ്‌ ആ ശിഷ്യന്‍ (കേളപ്പജി) ജനങ്ങള്‍ക്ക്‌ വിവരിച്ചുകൊടുത്തു. അുമുതല്‍ തിരുനാവായ കേളപ്പജിയുടെ ആവാസകേന്ദ്രമായി. അ്‌ കേളപ്പജി നിര്‍ദ്ദേശിച്ചതാണ്‌ ഫെബ്രുവരി 10, 11 12 തിയ്യതികളില്‍ തിരുാവായയില്‍ സര്‍വ്വോദയമേള നടത്തണമെ്‌. അതിന്റെ പ്രധാനഭാരവാഹിയും മേള കമ്മറ്റി പ്രസിഡണ്ടും മരിക്കും വരെ കേളപ്പജി തെയായിരുു. നാവാമുകുന്ദക്ഷേത്രക്കരയില്‍ അധികകാലം മേള നടില്ല. സൗകര്യക്കുറവുമായിരുു കാരണം തവനൂര്‍ മനയ്‌ക്കല്‍ വാസുദേവന്‍ നമ്പൂതിരിയുടെ ആവശ്യപ്രകാരം തവനൂരില്‍ പുഴയുടെ കരയില്‍ വെച്ചാണ്‌ ഇും മേള നടുവരുത്‌. തിരുനാവായിലുള്ള ഗാന്ധിപ്രതിമസ്ഥാപിക്കാന്‍ മുന്‍കൈ എടുത്തത്‌ കേളപ്പജിയായിരുു. അതിന്റെ ഉല്‍ഘാടക സുചേതാകൃപലാനിയായിരുു. 

കേളപ്പന്‍ സ്മാരകം
1952 ല്‍ പൊാനി നിയോജകമണ്ഡലത്തില്‍ നി്‌ കേളപ്പജിയെ പാര്‍ലിമെന്റിലേക്ക്‌ തിരഞ്ഞെടുത്തു. ഗ്രാമത്തില്‍ നിരന്തരമായി പ്രവര്‍ത്തിച്ച്‌ ഗാന്ധിയന്‍ രീതിയില്‍ സാമൂഹ്യജീവിതം കെ`ിപ്പടുക്കണമൊയിരുു കേളപ്പജിയുടെ ലക്ഷ്യം. അതിന്റെ പ്രവര്‍ത്തനത്തിന്‌ നാടൊ`ുക്ക്‌ സഞ്ചരിച്ചു. ഒരു അടിസ്ഥാന വിദ്യാഭ്യാസമായിരുു അദ്ദേഹം മനസ്സില്‍ കണ്ടത്‌. അതിനുള്ള സ്ഥലം കണ്ടെത്തലായിരുു ലക്ഷ്യം. പൊാനിയിലെ സുഹൃത്തുക്കളെ കണ്ട്‌ സംസാരിച്ചു. തവനൂരിലെ വാസുദേവന്‍ നമ്പൂതിരിയെ കണ്ടാല്‍ കാര്യങ്ങള്‍ സാദ്ധ്യപ്പെടുമെ്‌ അവര്‍ പറഞ്ഞപ്രകാരമാണ്‌ കേളപ്പജി ആദ്യമായി തവനൂരില്‍ വരുത്‌. തവനൂര്‍ എ പേര്‌ എങ്ങിനെയാണെ്‌ പലര്‍ക്കും അറിയില്ലായിരിക്കും ശരിക്കുള്ള പേര്‌ `താപസിനൂര്‍' എാണ്‌. ഋഷിമാര്‍ തപസ്സുചെയ്‌തിരു സ്ഥലമായിരുു. താപസിനൂര്‍ ലോപിച്ച്‌ `തവനൂര്‍' ആയതാണ്‌.
കേളപ്പജി തവനൂരില്‍ വ്‌ നമ്പൂതിരിയെ കാര്യങ്ങള്‍ പറഞ്ഞ്‌ മനസ്സിലാക്കിക്കൊടുത്തു. ഒ`ും മടിക്കാതെ നമ്പൂതിരി 75 സെന്റ്‌ സ്ഥലം ഉടനെ എഴുതിക്കൊടുത്തു. ഉടന്‍ ത െആ സ്ഥലത്ത്‌ ഒരു ഓലഷെഡ്ഡ്‌ ഉണ്ടാക്കി അതില്‍ താമസിച്ചു. കൂടെ അദ്ദേഹത്തിന്റെ ശിഷ്യന്‍ ഗോവിന്ദജിയുമുണ്ടായിരുു. ഈ സമയം നാ`ിലാകെ അക്രമത്തിന്റെ അന്തരീക്ഷമായിരുു. അതിന്‌ അറുതി വരുത്താന്‍ 14 ദിവസം നിരാഹാരവ്രതം നടത്തുവാന്‍ കേളപ്പജി തീരുമാനിച്ചു. ഈ ഉപവാസം കൊണ്ട്‌ തക്കതായ പ്രതികരണം ഉണ്ടാക`െയെും കേരളത്തില്‍ ശാന്തിപുലര`െയെും കരുതി ആസ്ഥലത്ത്‌ 1959 ല്‍ ഉപവാസം തുടങ്ങി. ഇത്‌ വേണ്ടെ്‌ പലരും പറഞ്ഞുനോക്കിയി`ും ഫലമുണ്ടായില്ല. 6 ദിവസം കഴിഞ്ഞപ്പോഴേക്കും കേളപ്പജിയുടെ നില അപകടത്തിലാകാന്‍ തുടങ്ങി. നിരാഹാരം അവസാനിപ്പിച്ചു. അതിക്രമങ്ങള്‍ക്ക്‌ കുറച്ചെങ്കിലും ശാന്തമായി എ്‌ അദ്ദേഹത്തിനു തോി. അങ്ങിനെയാണ്‌ ഈ സ്ഥലത്തിന്‌ ശാന്തികുടീരം എ പേര്‌ വത്‌. ഇപ്പോഴത്തെ പ്രവര്‍ത്തകര്‍ അതിന്‌ കേളപ്പജി നഗര്‍ എ്‌ പേരു കൊടുത്തി`ുണ്ട്‌. ഉത്തമമായ പേര്‌ ശാന്തികുടീരം ത.െ
ഈ ശാന്തികുടീരത്തിലാണ്‌ 1960 ല്‍ അദ്ദേഹം `സര്‍വ്വോദയപുരം പോസ്റ്റ്‌ ബേസിക്ക്‌ സ്‌കൂള്‍' എ പേരില്‍ അടിസ്ഥാനവിദ്യാഭ്യാസം തുടങ്ങിയത്‌. 24 കു`ികളെവെച്ച്‌ ആദ്യം 8-ാം ക്ലാസ്സ്‌ തുടങ്ങി. ഇത്തെപ്പോലെ ഡസ്‌കും, ബഞ്ചും അുണ്ടായിരുില്ല അ്‌. പായത്തടുക്കും സ്റ്റൂളുകളും ആയിരുു ഉണ്ടായിരുതെത്ര. 24 കു`ികളും ഹോസ്റ്റലില്‍ നി്‌ താമസിച്ച്‌ പഠിക്കണമെ്‌ നിര്‍ബന്ധമായിരുു. രാവിലേയും വൈകുേരവും സര്‍വ്വമത പ്രാര്‍ത്ഥന നടത്തിയിരുു. നിലവിളക്ക്‌ കൊളുത്തിവെച്ചാണ്‌ പ്രാര്‍ത്ഥനക്കിരിക്കാറ്‌. ശാന്തികുടീരത്തിനുതൊ`ുത െയായിരുു ഹോസ്റ്റല്‍ മുറികളും ക്ലാസ്സുകളും. ആ കു`ികള്‍ക്കും പെകു`ികള്‍ക്കും വെവ്വേറെ കക്കൂസുകളും ഉണ്ടായിരുു. കു`ികളെ ഓരോ സ്‌കോഡ്‌ വര്‍ക്കായിതിരിച്ചിരുു. ഭക്ഷണം പാകം ചെയ്യാന്‍ പയ്യൂര്‍ക്കാരന്‍ ഒരുപൊതുവാളായിരുു. കു`ികള്‍ അദ്ദേഹത്തെ അമ്മാമന്‍ എാണ്‌ വിളിക്കുക. രാവിലെ കാപ്പിയും, മൈദദോശയും. ഉച്ചക്ക്‌ ഊണ്‌. വൈകുരേം 5 മണിക്ക്‌ കാപ്പി, രാത്രി കഞ്ഞിയും പുഴുക്കും. യു. നാണിക്കു`ിയായിരുു അത്തെ ഹെഡ്‌മിസ്‌ട്രസ്സ്‌. അദ്ധ്യാപകന്മാരെല്ലാവരേയും ചേച്ചി, ചേ`ന്‍ എാണ്‌ വിളിച്ചിരുത്‌. സാധാരണ വിഷയങ്ങള്‍ക്കുപുറമെ അഗ്രിക്കള്‍ച്ചര്‍, സ്‌പിിങ്ങ്‌, സോപ്പ്‌ മെയ്‌ക്കിങ്ങ്‌, ബീകീപ്പിങ്ങ്‌ എ വിഷയങ്ങളും പഠിക്കാനുണ്ടായിരുു. ഇതിലെല്ലാം പ്രവര്‍ത്തിയും തിയറിയും ഉണ്ടായിരുു. എ. നാരായണേ`ന്‍ അഗ്രിക്കള്‍ച്ചര്‍ പഠിപ്പിക്കാനായിരുു. 9-ാം ക്ലാസ്സില്‍ എത്തിയപ്പോള്‍ ഒരു പരമേശ്വരേ`നായിരുു. സ്‌പിിങ്ങിന്‌ മാടമ്പത്ത്‌ പരമേശ്വരേ`ന്‍, ആര്‍.പി. അമ്മുകു`ിചേച്ചി, സോപ്പ്‌ മെയിക്കിങ്ങിനും ബീകീപ്പിങ്ങിനും എ. നാരായണേ`ന്‍ ത.െ ഇംഗ്ലീഷിനും സാമൂഹ്യപാഠത്തിനും യു. നാണിക്കു`ിചേച്ചിയായിരുു. മലയാളത്തിന്‌ കാമാക്ഷിചേച്ചിയും അച്ചുതനുണ്ണിയേ`നും. പാലാ`്‌ ഗോപിനാഥന്‍ മാസ്റ്റര്‍ (ഗോപിഏ`ന്‍) കണക്കിനും സയന്‍സിനും 1961 ല്‍ 9-ാം ക്ലാസുതുടങ്ങി. അപ്പോള്‍ സാമൂഹ്യപാഠത്തിന്‌ കു`ികൃഷ്‌ണന്‍മാസ്റ്റര്‍, ആനന്ദവല്ലി ചേച്ചി (സയന്‍സ്‌) ഇന്ദിര ചേച്ചി ഹിന്ദിക്ക്‌ വാരിയര്‍മാഷ്‌. സംഗീതം പഠിപ്പിക്കാന്‍ രോഹിണിചേച്ചി.
പ്രാര്‍ത്ഥനക്കുശേഷം ദിവസവും പൊതുകാര്യങ്ങളെപ്പറ്റി പറഞ്ഞുതരാന്‍ മാഹിയിലുള്ള ഐ.കെ.കുമാരന്‍ മാസ്റ്റര്‍ ഉണ്ടായിരുു പി െകേളപ്പജിയുടെ ശിഷ്യന്‍ ഗോവിന്ദജിയും. കു`ികളുടെ സുഖവിവരങ്ങള്‍ അന്വേഷിക്കുവാന്‍ കേളപ്പജി അധികദിവസവും എത്തുമായിരുു. കു`ികള്‍ പുഴയിലാണ്‌ കുളിച്ചിരുത്‌. കക്കൂസ്‌ നിറഞ്ഞാല്‍ മൂടിയി`്‌ 3 മാസം കഴിഞ്ഞാല്‍ തുറ്‌ കു`ികള്‍ തെയായിരുു അത്‌ കോരി തെങ്ങുകള്‍ക്കും വയലിലും കൊണ്ടുപോയി ഇടുത്‌. ഒരു കൊല്ലം സര്‍വ്വോദയമേള കാണാന്‍ കു`ികള്‍ക്ക്‌ കഴിഞ്ഞില്ല. കാരണം ജോലിത്തിരക്കുത.െ കേളപ്പജി ആ സമയം ദല്‍ഹിയില്‍ പോയിരുു. മേളകഴിഞ്ഞതും ദല്‍ഹിയില്‍ നി്‌ കത്തുവു. പ്രിയപ്പെ` കു`ികളെ സര്‍വ്വോദയമേള കേമമായില്ലെ എും വിവരത്തിന്‌ നിങ്ങള്‍ കത്തയക്കണമെും പറഞ്ഞ്‌ ക്ലാസ്‌ ലീഡര്‍ക്കായിരുു കത്തയച്ചിരുത്‌. ക്ലാസ്‌ ലീഡര്‍ മറുപടി എഴുതി. ഞങ്ങള്‍ക്ക്‌ ഇക്കൊല്ലം മേളകാണാന്‍ കഴിഞ്ഞില്ല. കാരണം ഞങ്ങള്‍ക്ക്‌ കുറെ ജോലിയുണ്ടായിരുു. ഞങ്ങള്‍ക്ക്‌ അതില്‍ വിഷമമുണ്ട്‌ എ്‌ എഴുതി. കേളപ്പജിയ്‌ക്ക്‌ കത്ത്‌ വായിച്ചപ്പോള്‍ വിഷമമായി. ഉടനെ വീണ്ടും ഒരു എഴുത്ത്‌ കു`ികളെ `ഭക്രാനങ്കല്‍' കണ്ടില്ലെങ്കിലും `മലമ്പുഴ' നിങ്ങളെ കാണിക്കുതാണ്‌. കേളപ്പജി ഡല്‍ഹിയില്‍ നിും തിരിച്ചെത്തി കു`ികളെ മലമ്പുഴ കാണാന്‍ കൊണ്ടുപോയി. അതിനുശേഷം കോഴിക്കോട്‌ ശ്യാംജി സുന്ദര്‍ദാസിന്റെ അരികി (ഗാന്ധി ആശ്രമം) ലും കൊണ്ടുപോയി അതിനിടെ നേഴ്‌സറിസ്‌കൂളിനും ആശുപത്രിക്കും ഹരിജന്‍ ഹോസ്റ്റലിനും കോളേജിനും കേളപ്പജി സ്ഥലം ചോദിച്ചു. നമ്പൂതിരി യാതൊരു മടിയും കൂടാതെ കൊടുത്തു. ഇതെല്ലാം ദാനമായി കൊടുത്തതാണ്‌. ഇപ്പോള്‍ സ്ഥിതിചെയ്യു ഹരിജന്‍ ഹോസ്റ്റലും, ജി.യു.പി. സ്‌കൂളും, ആസ്‌പത്രികളും നേഴ്‌സറിസ്‌കൂളും കളിസ്ഥലവും ഹൈസ്‌കൂളും എല്ലാം കൂടി 23 ഏക്രയും ചില്ലറയും സ്ഥലമുണ്ട്‌. കോളേജിന്റെ സ്ഥലവും എല്ലാകൂടി 110 ഏക്രയോളം വരും. ഇപ്പോള്‍ കോളേജിലുള്ള ഗസ്റ്റ്‌ ഹൗസിലായിരുു കേളപ്പജി ആദ്യം താമസിച്ചിരുത്‌. ഈ സ്ഥലത്ത്‌ റൂറല്‍ ഇന്‍സ്റ്റിറ്റിയൂ`്‌ തുടങ്ങാന്‍ കേളപ്പജി വളരെയധികം ബുദ്ധിമു`ിയി`ുണ്ട്‌. പലതവണ ഡല്‍ഹിയിലും തിരുവനന്തപുരത്തും പോകേണ്ടിവു. പോകാന്‍ വഴിച്ചെലവിനുള്ള പൈസ മുഴുവനും നല്‍കി സഹായിച്ചത്‌ വാസുദേവന്‍ നമ്പൂതിരിതെയായിരുു. ഒരു തവണ പോയിവരാന്‍ 500 രൂപ വേണം. അത്തെ പ്രധാനമന്ത്രി നെഹ്‌റുവും മുഖ്യമന്ത്രിപ`ം താണുപ്പിള്ളയുമായിരുു. മുഖ്യമന്ത്രി ഇവിടെവ്‌ സ്ഥലം പരിശോധിച്ചു. ആലോചിച്ചു പറയാമെ്‌ പറഞ്ഞു. പിീട്‌ കേളപ്പജി അടിയ്‌ക്കടി ദല്‍ഹിയില്‍ തെപോയി നെഹ്‌റുവിനെ കണ്ടു. ഇന്‍സ്റ്റിറ്റിയൂ`്‌ തവനൂരില്‍ വാല്‍ ഈ പണം ഞാന്‍ മടക്കിത്തരില്ലെും. വില്ലെങ്കില്‍ പണം മടക്കി നല്‍കാമെും അ്‌ കേളപ്പജി നമ്പൂതിരിയോട്‌ പറഞ്ഞു. അവസാനത്തെ പ്രാവശ്യം ദല്‍ഹിയില്‍ നെഹ്‌റുവിനെ കാണാന്‍ പോയപ്പോള്‍ നെഹ്‌റു ഉടന്‍ ത െപ`ം കേളപ്പജി പറയുിടത്ത്‌ ഇന്‍സ്റ്റിറ്റിയൂ`്‌ സ്ഥാപിക്കാന്‍ പ`ം താണുപ്പിള്ളയോട്‌ സമ്മതം ആവശ്യപ്പെ`ു. ആ പ്രാവശ്യം ദല്‍ഹിയില്‍ നി്‌ സന്തോഷത്തോടെ കേളപ്പജി മടങ്ങി. ഉടനെ നമ്പൂതിരിയുടെ വീ`ില്‍ ചിരിച്ചുകൊണ്ട്‌ വു. ഇന്‍സ്റ്റിറ്റിയൂ`്‌ തവനൂരില്‍ ത െഅനുവദിച്ചു കി`ി. ഇനി നമ്പൂതിരിക്ക്‌ പൈസ മടക്കിത്തരില്ല എു പറഞ്ഞു. കേളപ്പജിയുടെ അഭിലാഷപ്രകാരം അു മുതല്‍ക്ക്‌ കോളേജ്‌ പ്രവര്‍ത്തനം തുടങ്ങി. കെ`ിടങ്ങള്‍ നിര്‍മ്മച്ചത്‌ 1 പ്രിപ്പറേറ്ററി കോഴ്‌സ്‌, സാനിറ്ററി ഇന്‍സ്‌പെക്‌ടേഴ്‌സ്‌ കോഴ്‌സ്‌, അഗ്രികള്‍ച്ചര്‍ കോഴ്‌സ്‌, ഡിപ്ലോമ റൂറല്‍ സര്‍വീസ്‌, എന്‍ജിനീയറിംഗ്‌ കോഴ്‌സ്‌ എീ കോഴ്‌സുകള്‍ തുടങ്ങി.
ഇന്‍സ്റ്റിറ്റിയൂ`ില്‍ ആഴമുള്ള ഒരു കിണറുണ്ട്‌. അതില്‍നി്‌ കൈകൊണ്ട്‌ വെള്ളംകോരി കുളിയാണ്‌ പോസ്റ്റ്‌ ബേസിക്കിലെ കു`ികള്‍ മാവിനും പ്ലാവിനും തെങ്ങിനും ചെടികള്‍ക്കും നനച്ചിരുത്‌. പഠിച്ച വിദ്യാര്‍ത്ഥികള്‍ക്കെല്ലാം ജോലിയും കി`ി. തവനൂരിലെ കുറെ ജനങ്ങളുടെ പ`ിണിതീര്‍ു. കാരണം അവിടുത്തെ കൃഷിപ്പണിയിലും പശുക്കളെ പോറ്റുതിലും കറവയെടുക്കുതിനും എല്ലാം തവനൂര്‍ക്കാരാണ്‌. കേളപ്പജി കുറെ കഴിഞ്ഞപ്പോള്‍ ഹരിജന്‍ ഹോസ്റ്റലായിരു `പ്രശാന്തി' യിലേക്ക്‌ താമസം മാറ്റി. പലകാരണങ്ങളാലും ഇന്‍സ്റ്റിറ്റിയൂ`ിന്റെ പ്രവര്‍ത്തനം മന്ദീഭവിച്ചു. കോഴ്‌സുകള്‍ കുറഞ്ഞു തുടങ്ങി. തൃപ്‌തികരമല്ലെ്‌ അദ്ദേഹത്തിന്‌ തോി ഇന്‍സ്റ്റിറ്റിയൂ`്‌ ഭരണസമിതിയുടെ അദ്ധ്യക്ഷസ്ഥാനം കേളപ്പജി രാജിവെച്ചു. ആ കാരണത്താല്‍ വേണ്ടപ്പെ`വരെല്ലാം അദ്ദേഹത്തെ വെറുത്തു. തെറിപറയുകയും അദ്ദേഹത്തിന്റെ കോലം കത്തിക്കുകയും ചെയ്‌തു. പലസങ്കടകരമായ കാര്യങ്ങള്‍ അനുഭവിക്കേണ്ടി വതില്‍ കേളപ്പജി തവനൂര്‌ വി`ു.
ഇവിടെനി്‌ പോയതിനുശേഷം അദ്ദേഹത്തിന്‌ കരള്‍ സംബന്ധമായ അസുഖം ബാധിച്ചു. ഇവിടെനിു പോകുമ്പോള്‍ കേളപ്പജി വാസുദേവന്‍ നമ്പൂതിരിയോട്‌ പറഞ്ഞിരുു അദ്ദേഹം താമസിച്ചിരു പ്രശാന്തി ഗവമെന്റിലേക്ക്‌ വി`ുകൊടുക്കരുതെ്‌. ഹരിജന്‍ ഹോസ്റ്റലിനോ എന്‍.എസ്‌.എസിനോ കൊടുത്താല്‍ മതിയെ്‌. അതുപ്രകാരം അത്തെ മുന്‍ എം. പി. സി ഹരിദാസ്‌ അടക്കമുള്ള പ്രമുഖ വ്യക്തികളടങ്ങു കമ്മറ്റി അംഗങ്ങള്‍ കുറച്ചു ഭാഗം എന്‍.എസ്‌.എസിനും ബാക്കി ഹരിജന്‍ ഹോസ്റ്റലിനും കൊടുത്തു. ഇതെല്ലാം നശിച്ചുപോയിക്കൊണ്ടിരിക്കുകയാണ്‌.
1964 കാലഘ`ത്തിലാണ്‌ സര്‍വ്വോദയപുരം പോസ്റ്റ്‌ ബേസിക്‌ സ്‌കൂള്‍ മൂവ്വാങ്കരയിലേക്ക്‌ മാറ്റിയത്‌. പിീടത്‌ ഗവമെന്റ്‌ ഏറ്റെടുക്കുകയും ചെയ്‌തു.
താന്‍ മരിച്ചാല്‍ തിരുനാവായിലേക്ക്‌ കൊണ്ടുവ്‌ അവിടെ സംസ്‌കരിക്കണമെ്‌ അദ്ദേഹം മുന്‍കൂ`ി പറഞ്ഞിരുു. കാരണം അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതലും തവനൂരിലായിരുു. ഇടനെ വാസുദേവന്‍ നമ്പൂതിരിയെ അറിയിക്കണണെും അദ്ദേഹം വേണ്ടത്‌ ചെയ്യുമെും ശിഷ്യന്‍ ഗോവിന്ദജിയെ പറഞ്ഞേല്‍പ്പിച്ചു. ആദിവസം 1971 ഒക്‌ടോബര്‍ 7 ആയിരുു. 8ന്‌ വൈകുരേം തവനൂരിലെ ശാന്തികുടീരത്തില്‍ കേളപ്പജിയുടെ ശവശരീരം കൊണ്ടുവു. പൊതുദര്‍ശനത്തിനു വെച്ചു. 82 -ാം വയസ്സിലാണ്‌ കേളപ്പജി മരിച്ചത്‌. ഈ ചടങ്ങില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ചിതയിലേക്കുള്ള മാവും ബാക്കിസാധനങ്ങളും നമ്പൂതിരി തെയാണ്‌ കൊണ്ടുവത്‌. അത്തെ നിയമപ്രകാരം പുഴയിലേക്കിറക്കി സംസ്‌കരിക്കാന്‍ പാടില്ലായിരുു. കലക്‌ടറുടെ സമ്മതപ്രകാരമാണ്‌ പുഴയിലിറക്കി സംസ്‌ക്കരിക്കാന്‍ കഴിഞ്ഞത്‌. `രഘുപതിരാഘവ' ചൊല്ലിയാണ്‌ ശവം പുഴയിലേക്കെടുത്തത്‌. മകന്‍ കുഞ്ഞിരാമകിടാവ്‌ ചിതക്ക്‌ തീ കൊളുത്തി. അതോടെ ആ വലിയ മനുഷ്യനും മണ്ണിനോട്‌ ലയിച്ചു.
അത്തെ കു`ികളുടെ വിദ്യാഭ്യാസരീതി കുറച്ചുകൂടി കൂ`ിച്ചേര്‍ക്കാനുണ്ട്‌. സഹോദരീ സഹോദരന്‍മാരെപ്പോലെയാണ്‌ ജീവിച്ചിരുത്‌ ഭക്ഷണം കഴിക്കുതിനു മു െഒരു പ്രാര്‍ത്ഥനയുണ്ട്‌. `ഓം സഹനാവവതു, സഹവീര്യം കരവാവഹൈ എിങ്ങനെ ചൊല്ലിയശേഷമാണ്‌ ഭക്ഷണം കഴിക്കാന്‍ തുടങ്ങുത്‌. പച്ചക്കറി ഉണ്ടാക്കുതും ഞാറു നടുതും കളപറിക്കുതും കൊയ്യുതും മെതിക്കുതുമെല്ലാം കു`ികള്‍ ത.െ ഭക്ഷണം പാകം ചെയ്യാന്‍ സഹായിക്കുകയും ചെയ്യും. ്‌ `സ്വാമിദാസന്‍' എയാളായിരുു അത്തെ ഓഫീസ്‌ ക്ലാര്‍ക്ക്‌. അത്തെ നേഴ്‌സറി സ്‌കൂളിലെ ടീച്ചര്‍ ഷര്‍ളിചേച്ചിയായിരുു. ആയ ചന്ദ്രമതി ചേച്ചിയും. അവരും ഇതേ ഹോസ്റ്റലില്‍ തെയായിരുു താമസം.
 പാര്‍ലമെന്റ്‌ കൂടി മന്ത്രിമാരെ തിരഞ്ഞെടുത്തിരുു. മുഖ്യമന്ത്രി, കൃഷിമന്ത്രി, ധനമന്ത്രി, സാംസ്‌കാരിക മന്ത്രി, സ്‌പീക്കര്‍ എിവരായിരുു ഭരണകര്‍ത്താക്കള്‍. പുഴയില്‍ നി്‌ മണല്‍ കൊ`യില്‍ നിറച്ച്‌ ഹോസ്റ്റലിലേക്ക്‌ കൊണ്ടുവ്‌ മണലിന്റെ ആവശ്യങ്ങള്‍ നിറവേറ്റിയിരുത്‌ കു`ികള്‍ ത

െയായിരുു.
തിരൂരിലുള്ള `ശ്ര
ീ. കു`ിശങ്കരന്‍' ആയിരുു അത്തെ കറസ്‌പോണ്ടന്റ്‌.