ജീവിക്കുന്ന കാഴ്‌ചകള്‍
ATHIRA.P Std. X C
വെയില്‍ ചില്ലുകള്‍
വീണു തുടങ്ങി
ഇന്നലത്തെ മഴയെ മായ്‌ക്കാന്‍
ജീവിതത്തിന്‍ ചിവ ഓര്‍മ്മകള്‍
അവ മായാറില്ല.
ഒരിക്കലും കിരിച്ചുകിട്ടാത്ത
ബാല്യം
അഃില്‍ മുങ്ങിനിന്ന
ചില വഴിയോരകാഴ്‌ചകള്‍
അിറയാത്ത. . .
കേള്‍ക്കാത്ത. . .
ചില കാഴ്‌ചകള്‍
വെറും കാഴ്‌ചകളല്ല
അവ പഠിപ്പിച്ചു
ജീവിതം എന്തെന്ന്
ഇപ്പോള്‍. . . .
കരയുന്ന ബാല്യങ്ങള്‍
വീണുടഞ്ഞ ജീവിതങ്ങള്‍
അവക്കുമേല്‍ പിന്നെയും
ഉയരുന്ന
ആധുനികതയുടെ വിജയങ്ങള്‍
2 comments:
read more and write more
ഇഷ്ടപ്പെട്ടു.ആശംസകള്‍...
Post a Comment