Tuesday, January 10, 2012

CONGRATULATIONS

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ എച്ച്.എസ്.എസ് വിഭാഗം മലയാളം കഥാരചനയില്‍ FIRST A GRADE ലഭിച്ച എടപ്പാള്‍ ഉപജില്ലയിലെ നന്ദന.ആര്‍ (GHSS, EDAPAL)

പാലക്കാട് വെച്ച് നടന്ന സംസ്ഥാന ശാസ്ത്രോല്‍സവത്തില്‍ fruit preservation ല്‍ A GRADE നേടിയ തവനൂര്‍ KMGVHSS ലെ രേഖ.സി.പി


REKHA.C.P

മലപ്പുറം ജില്ല കലോത്സവത്തില്‍ കുച്ചിപ്പുടി, ഭരതനാട്യം, നാടോടിനൃത്തം എന്നിവയില്‍ A GRADE നേടിയ തവനൂര്‍ KMGVHSS ലെ വൈശാഖ്

വൈശാഖ്

No comments: