കിനാവ്
നബീല.കെ 9.ബി
ഇരുട്ടിനുള്ളില്‍ ഞാന്‍ എന്നും
കിനാവ് കാണാറുണ്ട്
വീശിയടിക്കും കാറ്റിലൂടെ
ഒരു മാലാഖയെപോലെ
കാര്‍മേഘങ്ങളെ കീറിമുറിക്കും
ഒരു ചന്രക്കല പോലെ
ആത്മ നൊമ്പരങ്ങളില്ലാതെ
പരിഭവങ്ങളില്ലാതെ
ഒരു നല്ല നാളെയുടെ
ഓര്മ പോലെ
ഇരുട്ടിനുള്ളിലെ പൊന്‍വെളിച്ചം പോലെ
ഞാന്‍ എന്നും കിനാവ് കാണാറുണ്ട്.
4 comments:
നല്ല വരികള്‍....
ആശംസകള്‍
വായിക്കുക പ്രചരിപ്പിക്കുക
ബ്ലോത്രം..
ഒരു ബൂലോക പത്രം
[നന്നായിട്ടുണ്ട്....]
Post a Comment