Friday, October 11, 2013

ഷഹലിന്റെ ധീരത


SHAHAL  8A KMGVHSS TAVANUR

ഇന്ന് കാലത്ത് സ്കൂളിലേക്ക് വരാനുള്ള തയ്യാറെടുപ്പിനിടെ തെറിച്ചുപോയ പന്തെടുക്കാനാണ് തവനൂര്‍ കെ.എം.ജി.വി.എച്ച്.എസ്.എസിലെ 8A യില്‍ പഠിക്കുന്ന ഷഹല്‍ തോട്ടുവക്കത്തെത്തിയത്. അപ്പോഴാണ് തോട്ടിലെ വെള്ളത്തില്‍

പൊങ്ങിക്കിടക്കുന്ന ഒരു പാവയും ഒരു കുട്ടിയുടെ തസയും കണ്ടത്. യൂണിഫോം നനയുമെന്ന പേടിയില്‍ ഒരു നിമിഷം അവന്‍ നിന്നെങ്കിലും പെട്ടന്ന് തോട്ടിലേക്ക് ചാടുകയും കുട്ടിയെ രക്ഷക്കുകയും ചെയ്തു. എറണാകുളത്തുകാരും ഇപ്പോള്‍ ഷഹലിന്റെ വീടിനടുത്ത് താമസിക്കുന്നവരുമായവരുടെ ഒന്നര വയസ്സുള്ള ഇര്‍ഷാദ് എന്ന കുട്ടിയെയാണ് ഷഹല്‍ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.

ഷഹല്‍ പത്രങ്ങളില്‍
 

Thursday, October 10, 2013

SCHOOL SPORTS 2013-14

FROM MARCHPAST

FROM MARCHPAST

FROM MARCHPAST

FROM MARCHPAST

Tuesday, October 1, 2013

ശാസ്ത്രമേള

IT MELA TIME SCHEDULE

ശാസ്ത്രമേളയുമായി ബന്ധപ്പെട്ട ചില സുപ്രധാനകാര്യങ്ങള്‍ ഇതാ....
ഇതെല്ലാം നിലവിലുള്ള മാന്വലും കഴിഞ്ഞ വര്‍ഷത്തെ മോഡിഫിക്കേഷനും ചേര്‍ന്നതാണ്.  ഈ വര്‍ഷം എന്തെങ്കിലും പ്രത്യേക നിര്‍ദ്ദേശങ്ങളോ മാറ്റങ്ങളോ ഉള്ളതായി അറിഞ്ഞിട്ടില്ല.
വലുതായികാണാനും പ്രിന്റ് എടുക്കാനും ഓരോന്നിലും ക്ലിക്ക് ചെയ്യുക
                                                 WORK EXPERIENCE






 SOCIAL SCIENCE

താഴെ കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് കുറച്ച് സമയം കാത്തിരിക്കൂ...

Monday, September 16, 2013

Friday, September 13, 2013

ഓണസദ്യ

ഓണസദ്യയില്‍ നിന്ന്

ഓണസദ്യയില്‍ നിന്ന്
പൂക്കളമത്സരം സമ്മാനവിതരണം

പൂക്കളം

പൂക്കളം

പൂക്കളം

Thursday, September 12, 2013

സുധീഷ് കുടുംബസഹായം കൈമാറുന്നു

അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ പ്രിയ സുഹൃത്ത് സുധീഷിന്റെ (9 ജി) കുടുംബത്തിന് വിദ്യാര്‍ത്ഥികളും ജീവനക്കാരും രക്ഷിതാക്കളും ചേര്‍ന്ന് സമാഹരിച്ച ധനസഹായം കുടുംബത്തിന് കൈമാറുന്നു.

സംരംഭകത്വ ദിനം





Wednesday, September 4, 2013

Monday, August 26, 2013

പാറപ്പുറത്തും

പയര്‍

വിളയും

Saturday, August 24, 2013

News editing & News reading Competition
Conducted by  Social Science Club Edappal sub district
Second prize FOUSIYA  XD KMGVHSS Tavanur