Wednesday, September 5, 2012

നല്ലൊരു നാളേക്കായി

 പച്ചക്കറി വിത്തുകളുടെ വിതരണവും കാര്‍ഷികപതിപ്പ് പ്രകാശനവും





Sunday, August 26, 2012

ഓണം

കാലവര്‍ഷമിടഞ്ഞുപോയി
വറമണലായൊരു പുഴയില്‍
ഇളനീര്‍ക്കുളിരിന്‍ ധാരയൊഴുക്കാന്‍
ഓണനിലാവേ വന്നാലും

FROM TEXT BOOKS TO FIELD


Saturday, July 28, 2012