Friday, December 7, 2018
ശീതകാല പച്ചക്കറി നടീല്‍ Headmaster നിര്‍വഹിക്കുന്നു
ജില്ല,സംസ്ഥാന,ദേശീയ തല കായികമേളയില്‍ 100,200 മീറ്ററില്‍ വിജയിച്ച ശ്രീരാഗിനെ അനുമോദിക്കുന്നു.
വി എച്ച് എസ് സി കൊയ്ത്തുത്സവം 1/12/2018
Kerala Lalitha Kala Academy
സഞ്ചരിക്കുന്ന ആര്‍ട്ട് ഗ്യാലറി തവനൂര്‍ല്‍
സര്‍വ്വോദയം
ശശി,ഷാജി,ഉണ്ണികൃഷ്ണന്‍
സ്കൂളിലേക്ക് ബഞ്ച്,ഡസ്ക് തയ്യാറക്കി ഏല്പിക്കുന്നു
I T Lab 2 Inauguration 6/10/2018
Panchayath President,PTA President, PTA Members,VHSC Principal,HSE Principal And Headmaster
Edappal Sub Dist School Sports
സ്വാഗത സംഘം
പഞ്ചായത്ത് പ്രസിഡണ്ട്,എ ഇ ഒ,പി ടി എ പ്രസിഡണ്ട്,വാര്‍ഡ് മെമ്പര്‍,ഹെഡ്മാസ്റ്റര്‍
പങ്കെടുത്തു
ലിറ്റില്‍ കൈറ്റ് കുട്ടികള്‍ക്ക് ഏകദിന പരിശീലനം
സ്കൂള്‍ ഐ ടി ലാബില്‍ 11/8/18
ആയുര്‍വേദ ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സര വിജയികള്‍
തവനൂര്‍ ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടരോടൊപ്പം
Thursday, August 30, 2018
JRC ടീം പ്രളയബാധയാല്‍ പാഠപുസ്തകങ്ങള്‍ നഷ്ട കുട്ടിക്ക്
പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നു
മാതൃഭൂമി പത്രം സ്കൂളിന്
ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷം
ലിറ്റില്‍ കൈറ്റിന് ഏകദിന പരിശീലനം
SCHOOL LITTLE KITES
വി എച്ച് എസ് ഇ വിഭാഗം ഞാറുനടീല്‍
Thursday, August 2, 2018
ഞങ്ങളുടെ ഹെഡ്‌മാസ്റ്റര്‍
സുരേന്ദ്രന്‍
Monday, July 16, 2018
8 E ക്ളാസില്‍ ലൈബ്രറി ഉദ്ഘാടനം
വിദ്യാരംഗം കലാസാഹിത്യവേദി കവിതാലാപനം
യോഗ ദിനാചരണം
കായിക അധ്യാപകന്‍ സുധീര്‍,എച്ച് എം നയിക്കുന്നു
ലോക കപ്പ് പ്രവചന മത്സരം സമ്മാനവിതരണം
Newer Posts
Older Posts
Home
Subscribe to:
Posts (Atom)