Thursday, July 27, 2017

മരപ്പിറന്നാള്‍ ആഘോഷം ജൂണ്‍ 5 ന് കൂടുതല്‍ ചിത്രങ്ങള്‍,വീഡിയോകള്‍

Sunday, July 23, 2017

മികച്ച വിജയം നേടിയ SSLC കുട്ടികള്‍ക്ക് 
അഭിനന്ദനങ്ങള്‍
 വിജയോത്സവം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു

 എച് എം സ്വാഗതം പറഞ്ഞു
വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു











സുബ്രതോ കപ്പ് ഫുഡ്ബോള്‍ മല്സരത്തില്‍ 
അണ്ടര്‍ 14 വിഭാഗത്തില്‍ 
എടപ്പാള്‍ ഉപജില്ലയില്‍ ഒന്നാം സ്ഥാനം 
തവനൂരിലെ മക്കള്‍ക്ക്

ഹൈടെക് എന്നസ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ 
പൂര്‍വവിദ്യാര്‍ത്ഥികളുടെ സംഭാവന 
ഹെഡ്‌മിസ്ട്രസ് സ്വീകരിക്കുന്നു

 സ്കൂള്‍ ക്ളബ്ബുകളുടെ ഉദ്ഘാടനം ശ്രീ പാര്‍ത്ഥസാരഥി നിര്‍വഹിച്ചു
Headmistress സുനിജ പി സ്വാഗതം പറഞ്ഞു




വിദ്യാരംഗം നാടകകളരി


കോഴിക്കോട് ഗേള്‍സിലെ അധ്യാപകന്‍ തവനൂരിലെ അധ്യാപകര്‍ക്ക് ക്ളാസെടുക്കുന്നു
സേതുമാഷ് സ്വാഗതം പറ‍ഞ്ഞു

Headmistress സുബൈദ ടീച്ചറെ പുതിയ
Headmistress യാത്രയാക്കുന്നു


സ്കൂള്‍ വാര്‍ഷികവും യാത്രയയപ്പും






 Headmaster Gireesh U M
 Haridas FTCM