Thursday, August 4, 2011

ആര്‍ക്കും വരയ്ക്കാം

മനസ്സില്‍ വര്‍ണ്ണങ്ങളും സ്വപ്നങ്ങളും ഉള്ള ആര്‍ക്കും വരയ്ക്കാം.  ഗോപു മാഷ് അടുത്തുണ്ടല്ലോ.  കെ.എം.ജി.വി.എച്.എസ്.എസിലെ ക്ലാസ് മുറികള്‍ വര്‍ണ്ണങ്ങള്‍കൊണ്ട് നിറയുന്നു.  ചിത്രകലാ അധ്യാപകന്‍ ഗോപു മാഷുടെ നേതൃത്വത്തില്‍ സ്കൂളിലെ അധ്യാപിക, അധ്യാപകര്‍ ക്ലാസ് മുറികളില്‍ ചിത്രങ്ങള്‍ വരയ്ക്കുന്നു.




No comments: