Friday, October 8, 2010

കേളപ്പജി ഓര്‍മ്മയായിട്ട് 39 വര്‍ഷം




കേളപ്പജി ഓര്‍മ്മയായിട്ട് 39 വര്‍ഷം

കേളപ്പജിയുടെ മുപ്പത്തൊന്‍പതാമത് ചരമവാര്‍ഷികം ആചരിച്ചു. കേളപ്പജിയുടെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തികൊണ്ട് പരിപാടികള്‍ ആരംഭിച്ചു. പ്രിന്‍സിപ്പല്‍മാരായ കെ.കെ.കമലം, സൂരേഷ്കുമാര്‍, പി.ടി..പ്രസിഡന്‍റ് മോഹന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വി.കെ.നാസര്‍ കേളപ്പജി അനുസ്മരണ പ്രഭാഷണം നടത്തി.