Wednesday, November 27, 2013

കായികതാരങ്ങള്‍ക്ക് സ്വീകരണം



 സംസ്ഥാന കായികമേളയില്‍ പങ്കെടുത്ത്
 മിന്നുന്ന പ്രകടനം കാഴ്ചവെച്ച  തവനൂര്‍ കെ.എം.ജി.വി.എച്ച്.എസ്.എസിലെ 
കായികതാരങ്ങള്‍ക്ക് സ്കൂളും 
തവനൂര്‍ പൗരാവലിയും കൊടുത്ത 
 സ്വീകരണത്തില്‍ നിന്ന്.