ജയില്‍പുള്ളി
ഷിഹാബ്.വി.പി
(HSA, ENGLISH)
പകലിനെ
കണ്‍പോളകളില്‍തിരുകിയും
രാത്രിയെമടക്കിവെച്ചും
ഉറക്കം
ജനലഴികളില്‍തൂക്കിയിട്ടും
ഇരുള്‍ ചിത്രങ്ങളോട്
ഹസ്തദാനം ചെയ്‌തും
കാണാത്ത,അറിയാത്ത
രൂപങ്ങള്‍ക്ക്‌നിറം നല്‍കിയും മായ്ച്ചു
കളഞ്ഞും മതിലിന്നപ്പുറത്ത്
കൂടിപോകുന്നഗമര ജാഥയില്‍
നിന്നുംപഴയ
മുദ്രവാക്യങ്ങള്‍തെരഞ്ഞെടുത്തും.. .. .. .. .. ..