Thursday, September 12, 2013

സുധീഷ് കുടുംബസഹായം കൈമാറുന്നു

അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ പ്രിയ സുഹൃത്ത് സുധീഷിന്റെ (9 ജി) കുടുംബത്തിന് വിദ്യാര്‍ത്ഥികളും ജീവനക്കാരും രക്ഷിതാക്കളും ചേര്‍ന്ന് സമാഹരിച്ച ധനസഹായം കുടുംബത്തിന് കൈമാറുന്നു.

സംരംഭകത്വ ദിനം