Sunday, October 2, 2011

എടപ്പാള്‍ ഉപജില്ല ശാസ്ത്രമേള-അറിയിപ്പുകള്‍


SASTHROLSAVAM NEW DATE
NOVEMBER 19,21,22
SCIENCE TALENT SEARCH EXAMINATION (HS only) & SCINCE QUIZ
0N 15-11-2011 AT BRC EDAPAL
SCIENCE TALENT SEARCH EXAMINATION--10 AM
SCIENCE QUIZ
HSS & LP--10 AM
UP & HS-- 2 PM

RESEARCH TYPE PROJECT അവതരണവും മൂല്യനിര്‍ണ്ണയവും 3-11-2011 , 10AM ന്.  (Registration 9.30) KMGVHSS , TAVANUR ല്‍.

SASTHROLSAVAM QUIZ

27-10-2011
 SOCIAL SCIENCE QUIZ-- BRC, EDAPAL
IT QUIZ--GHSS, EDAPAL
10AM--UP(IT), HS,HSS,LP(SS)
11.30AM--HS(IT), UP(SS)
2PM--HSS(IT)
 SASTHRAMELA WEB SITE and ENTRY FORMS


  DATA ENTRY INSTRUCTIONS(ONLINE ആയി data entry നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍
LP SECTION COLLECTION THEME--വിവധയിനം പയറുവര്‍ഗ്ഗങ്ങള്‍
LP SECTION CHART THEME--അന്താരാഷട്ര വനവര്‍ഷം (3 NOS)
SCIENCE DRAMA( only for HS) THME
Main theme--SCIENCE AND SOCIETY
SUB THEMES
1. bio diversity
2. wonder world of chemistry
3. water crisis
4. energy crisis

 സി.വി. രാമന്‍ ഉപന്യാസ മതസരം
ഹൈസ്കൂള്‍ വിഭാഗം കുട്ടികള്‍ക്കായുള്ള ഉപജിലാതല സി.വി. രാമന്‍ ഉപന്യാസ മതസരം
ഒക്ടോബര്‍ 19, 10am ന് KMGVHSS, TAVANURവെച്ച്
നടത്തുന്നതാണ്. ഓരോ ഹൈസ്കൂളില്‍ നിന്നും വിജയികളാവുന്ന2 കുട്ടികളെ ഉപജിലാതല
മത്സരത്തില്‍ പങ്കെടുപ്പിക്കാവുന്നതാണ്. താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും വിഷയത്തെ
അടിസ്ഥാനമാക്കിയാണ് മത്സരം സംഘടിപ്പിക്കുന്നത്.
1. വംശനാശഭീഷണിനേരിടുന്ന ജീവിവര്‍ഗ്ഗങ്ങള്‍...കാരണങ്ങളും പരിണത
ഫലങ്ങളും
(
Causes and consequences of endangerment of species)
2. നാനോ സാങ്കേതിക വിദ്യയില്‍  രസതന്ത്രത്തിന്റെ സ്വാധീനം( Influence of chemistry in Nano technology)
3. ഭാവിയിലെ ഊര്‍ജ്ജം - സംരക്ഷണനും സാധ്യതകളും (Energy for future- conservation and possibilities)


Time: 15 minute cool off time and 1 hour for writing
Evaluation criteria
Scientific content in the essay 60 marks
Language 20 marks
Way of presentation 20 marks

Total 100 marks
  ശാസ്ത്രമേള സബ്കമ്മറ്റിയോഗം 18-10-2011 ചൊവ്വ 2 pmന്, നിര്‍വ്വാഹകസമിതി യോഗം 18-10-2011 ചൊവ്വ 2.30 pmന്, സംഘടനാ പ്രതിനിധികളുടെ യോഗം 18-10-2011 ചൊവ്വ 3 pmന്. KMGVHSS, തവനൂരില്‍ വെച്ച്.



IT FEST CIRCULAR
ശാസ്ത്രമേള നിര്‍ദ്ദേശങ്ങള്‍

SASTHRAMELA MANUAL
SCIENCE FAIR THEME
സ്വാഗതസംഘം രൂപീകരണം
ഉപജില്ല ശാസ്ത്രമേള സ്വാഗതസംഘം രൂപീകരണം 7-10-11, 11am ന് തവനൂര്‍ KMGVHSS ല്‍ വെച്ച്