Thursday, March 3, 2011

8,9 IT PRACTICAL EXAM

പുതിയ യൂസറെ ക്രിയേറ്റ് ചെയ്താണ് പരീക്ഷ നടത്താന്‍ ആഗ്രഹിക്കുന്നതെങ്കില്‍, സോഫ്ട് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് Default user (ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ ക്രിയേറ്റ് ചെയ്ത യൂസര്‍) ആയി ലോഗിന്‍ ചെയ്ത് ആയിരിക്കണം. അതിന്ശേഷം പുതിയ യൂസറെ ക്രിയേറ്റ് ചെയ്ത്, ആ യൂസറായി ലോഗിന്‍ ചെയ്ത് ആയിരിക്കണം School Registration നടത്തേണ്ടത്.
ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞ് Default user ആയി School Registration ടത്തിയവര്‍ (പുതിയ യൂസറെ ക്രിയേറ്റ് ചെയ്താണ് പരീക്ഷ നടത്താന്‍ ആഗ്രഹിക്കുന്നതെങ്കില്‍) അണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത്, റീഇന്‍സ്റ്റാള്‍ചെയ്തശേഷം മുകളില്‍ പറഞ്ഞ നിര്‍ദ്ദേശം പാലിച്ച് പരീക്ഷ നടത്തുക