സുവര്‍ണ്ണ ജൂബിലി ആഘോഷകമ്മറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 30(ഞായര്‍)ന് തവനൂര്‍ KMGVHSS ല്‍ വെച്ച് സൗജന്യ MEDICAL CAMP നടതതുന്നു. വിവിധ വിഭാഗങ്ങളില്‍ പ്രഗത്ഭരായ ഡോക്ടര്‍മാര്‍ പരിശോധന നടത്തുകയും മരുന്നുകള്‍ നിശ്ചയുക്കുകയും ചെയ്യുന്നതാണ്. വിശദമായവിവരങ്ങള്‍ ഉടന്‍ blog ല്‍ വരുന്നതാണ്.