Wednesday, October 23, 2013
Saturday, October 19, 2013
Friday, October 11, 2013
ഷഹലിന്റെ ധീരത
ഇന്ന്
കാലത്ത് സ്കൂളിലേക്ക് വരാനുള്ള
തയ്യാറെടുപ്പിനിടെ തെറിച്ചുപോയ
പന്തെടുക്കാനാണ് തവനൂര്‍ കെ.എം.ജി.വി.എച്ച്.എസ്.എസിലെ 8A യില്‍ പഠിക്കുന്ന ഷഹല്‍
തോട്ടുവക്കത്തെത്തിയത്.
അപ്പോഴാണ് തോട്ടിലെ
വെള്ളത്തില്‍
പൊങ്ങിക്കിടക്കുന്ന ഒരു പാവയും ഒരു കുട്ടിയുടെ തസയും കണ്ടത്. യൂണിഫോം നനയുമെന്ന പേടിയില്‍ ഒരു നിമിഷം അവന്‍ നിന്നെങ്കിലും പെട്ടന്ന് തോട്ടിലേക്ക് ചാടുകയും കുട്ടിയെ രക്ഷക്കുകയും ചെയ്തു. എറണാകുളത്തുകാരും ഇപ്പോള്‍ ഷഹലിന്റെ വീടിനടുത്ത് താമസിക്കുന്നവരുമായവരുടെ ഒന്നര വയസ്സുള്ള ഇര്‍ഷാദ് എന്ന കുട്ടിയെയാണ് ഷഹല്‍ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.

ഷഹല്‍ പത്രങ്ങളില്‍
Thursday, October 10, 2013
Tuesday, October 8, 2013
Tuesday, October 1, 2013
ശാസ്ത്രമേള
IT MELA TIME SCHEDULE
ഇതെല്ലാം നിലവിലുള്ള മാന്വലും കഴിഞ്ഞ വര്‍ഷത്തെ മോഡിഫിക്കേഷനും ചേര്‍ന്നതാണ്. ഈ വര്‍ഷം എന്തെങ്കിലും പ്രത്യേക നിര്‍ദ്ദേശങ്ങളോ മാറ്റങ്ങളോ ഉള്ളതായി അറിഞ്ഞിട്ടില്ല.
വലുതായികാണാനും പ്രിന്റ് എടുക്കാനും ഓരോന്നിലും ക്ലിക്ക് ചെയ്യുക
WORK EXPERIENCE
SOCIAL SCIENCE
താഴെ കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് കുറച്ച് സമയം കാത്തിരിക്കൂ...
Monday, September 23, 2013
Monday, September 16, 2013
Friday, September 13, 2013
Thursday, September 12, 2013
Sunday, September 8, 2013
Wednesday, September 4, 2013
Monday, August 26, 2013
Subscribe to:
Posts (Atom)