Monday, July 16, 2018
സ്കുള്‍ യൂണിഫോംവിതരണോദ്ഘാടനം ഹെഡ്മാസ്റ്റര്‍
മലപ്പുറം ജില്ലാപഞ്ചായത്ത് ഹയര്‍സെക്കന്ററി വിഭാഗം പെണ്‍കുട്ടികള്‍ക്കനുവദിച്ച സ്കൂള്‍ബസിന്റെ കൈമാറ്റം
ജില്ലാപഞ്ചായത്ത് മെമ്പര്‍ സജിത നിര്‍വഹിക്കുന്നു
പ്രവേശനോത്സവം 2018 ജൂണ്‍ 12
Wednesday, July 4, 2018
SSLC പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍
ജില്ലാതല പ്രവേശനോത്സവം മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു
(കെ എം ജി യു പി എസ് തവനൂര്‍)
ജില്ലാപഞ്ചായത്ത് മെമ്പര്‍,ഡി ഇ ഒ എന്നിവര്‍ പങ്കെടുത്തു
KMGVHSS ലെ SSLC ഉന്നത വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു
Thursday, June 28, 2018
2018-19
അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നു
നിപ പനി ബാധമൂലം മലപ്പുറം ജില്ലയില്‍ ജൂണ്‍ 12 നാണ് സ്കൂള്‍ തുറന്നത്
എല്ലാവര്‍ക്കും സ്വാഗതം
Thursday, June 21, 2018
ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ കെ ടി ജലീല്‍ സേതുമാഷിന് ഉപഹാരം നല്‍കുന്നു
ചിത്രകാരന്‍മാരെ ആര്‍ട്ടിസ്റ്റ് ഗോപുപട്ടിത്തറ അബിസംബോധനചെയ്യുന്നു
യാത്രയയപ്പ് ചിത്രകാരസംഘമം
യാത്രയയപ്പ് സമ്മേളനം ബഹുമാനപ്പെട്ട സ്പീക്കര്‍ ശ്രീ ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
സേതുമാഷിന് തവനൂരില്‍ നിന്നും സ്നേഹ നിര്‍ഭരമായ യാത്രയയപ്പ്
Newer Posts
Older Posts
Home
Subscribe to:
Posts (Atom)