Friday, July 26, 2013

GEORGE BERNAD SHAW DAY CELEBRATION

DIGITAL QUIZ BY ENGLISH CLUB
A literary quiz ompetition using multimedia was conducted as a part of GEORGE BERNAD SHAW DAY CELEBRATION on 26 July 2013 at the smart room by the Englsih Club of our school.










anjana x d winner


Wednesday, July 17, 2013

ജ്യോതിശാസ്ത്ര കഥകള്‍ പറഞ്ഞ് ഗഫൂര്‍ മാമന്‍ ശാസ്ത്ര ക്ലബ് ഉദ്ഘാടനം ചെയ്തു







 ബഹുഭാഷാ വിദഗ്ധന്‍  ജ്യോതിശാസ്ത്ര പണ്ഡിതന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായ ശ്രീ.ബഷീര്‍ കൊടുമുണ്ട ജ്യോതിശാസ്ത്ര കഥകള്‍ പറഞ്ഞും ബഹിരാകാശ ഗവേഷണത്തിന്റെ നാള്‍ വഴികള്‍ അവതരിപ്പിച്ചുകൊണ്ടും ശാസ്ത്ര ക്ലബിന്റെ ഊ വര്‍ഷത്ത പ്രവര്‍ത്തനങ്ങളുടെ  ഉദ്ഘാടനം നിര്‍വഹിക്കുന്നു.

Wednesday, June 19, 2013

ശില്പഭംഗി

സ്കൂള്‍ മുറ്റത്ത് പണി പുരോഗമിച്ചുകൊണ്ടിരിക്കുന്ന ആമ്പല്‍പൊയ്കയും പുസ്തകം വായിക്കുന്ന പെണ്‍കുട്ടി എന്ന ശില്പവും






മഴക്കാല രോഗങ്ങള്‍-ബോധവല്‍ക്കരണം



Friday, May 24, 2013

എന്റെ ഭാഷ ശ്രേഷ്ഠം
മലയാള ഭാഷ...........

Wednesday, April 24, 2013

2013 SSLC പരീക്ഷയില്‍ 9 A+ നേടിയ ശ്രീജിഷ

Sunday, February 17, 2013

Dr.AJAYAKUMAR'S BOOK

ജര്‍മ്മനിയിലെ Lap Lambert Publication പ്രസിദ്ധീകരിക്കുന്ന KMGVHSS ലെ HSST ആയ Dr.Ajayakumar ന്റെ പുസ്തകത്തിന്റെ പുറം ചട്ട.