Thursday, January 13, 2011

പഠനോത്സവം 2011

ഈ വര്‍ഷത്തെ പഠനോത്സവം ജനവരി മുതല്‍ SSLC പരീക്ഷ വരെ നടത്തുന്നു. ഇതിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ജനവരി 10ന് നടന്നു. DIET അധ്യാപകന്‍ ശ്രീ.രാജന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ശ്രീ.സേതുമാധവന്‍ മാസ്റ്റര്‍ പഠനോത്സവ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
VHSE PRINCIPAL ശ്രീമതി.കമലം ടീച്ചര്‍, HSS PRINCIPAL ശ്രീ.വിജയന്‍ മാസ്റ്റര്‍ എന്നിവര്‍ കുട്ടികളോട് സംസാരിച്ചു.

Friday, December 31, 2010

OLD STUDENTS DATABASE FORM

നമ്മുടെ സ്കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുകയാണല്ലോ. 50 വര്‍ഷത്തിനിടയില്‍ ഈ വിദ്യാലയത്തില്‍ നിന്ന് പഠിച്ചിറങ്ങിയ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ് കേളപ്പജി സ്ഥാപിച്ച ഈ മഹനീയ സ്ഥാപനത്തിന്റെ സമ്പത്ത്. ദേശത്തും വിദേശത്തുമായി പരന്നുകിടക്കുന്ന പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ശേഖരിക്കുവാന്‍ സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ഈ ഉദ്യമം വിജയിപ്പിക്കുക
click here to enter data

Tuesday, October 26, 2010

Thursday, October 21, 2010

NADANPATTU

NADANPATTU BY SNEHA,MEENU,SRUTHY,SAFIYA,AND VIPINA OF OUR SCHOOL
(increase the volume of your speaker)

Monday, October 11, 2010

EDAPAL SUB-DIT VIDHYARANGAM OVERALL WINNERS


LP SECTION

FIRST POSITION :KVUPS, KAKKADIPPURAM
SECOND POSITION :GUPS, KOLOLAMBA
THIRD POSITION :AMLPS, POOKARATHARA

UP SECTION

FIRST POSITION :AUPS, PERUMPARAMBA
SECOND POITION :GUPS, KOLOLAMBA
SECOND POSITION :PCNGHSS, MOOKUTHALA
SECOND POSITION :VPUPS, KALADI
THIRD POSITION :KVUPS, KAKKADIPPURAM


HS SECTION

FIRST POSITION :DHOHSS, POOKARATHARA
SECOND POSITION :KMGVHSS, TAVANUR
THIRD POSITION :IDEAL EMHS, KADAKASSERY

മലയാളത്തിന്റെ കാല്പനിക വസന്തത്തിന് 100 വയസ്സ്


മലയാളത്തിന്റെ കാല്പനിക വസന്തത്തിന് 100 വയസ്സ്

ഇന്ന് ചങ്ങബുഴയുടെ നൂറാം ജന്‍മദിനം


'എരിയുമെന്നാത്മാവിലേറ്റതെല്ലാം

ചുടുനേടുവീര്‍പ്പുകളായിരുന്നു

പരമാര്‍ത്ഥസ്നേഹത്തിനായൊരെന്‍

പരിദേവനങ്ങളും പാഴിലായി.'