Thursday, June 28, 2018

2018-19

അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നു

നിപ പനി ബാധമൂലം മലപ്പുറം ജില്ലയില്‍ ജൂണ്‍ 12 നാണ് സ്കൂള്‍ തുറന്നത്

എല്ലാവര്‍ക്കും സ്വാഗതം

Thursday, June 21, 2018

ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ കെ ടി ജലീല്‍ സേതുമാഷിന് ഉപഹാരം നല്‍കുന്നു



ചിത്രകാരന്‍മാരെ ആര്‍ട്ടിസ്റ്റ് ഗോപുപട്ടിത്തറ അബിസംബോധനചെയ്യുന്നു















 യാത്രയയപ്പ് ചിത്രകാരസംഘമം





 യാത്രയയപ്പ് സമ്മേളനം ബഹുമാനപ്പെട്ട സ്പീക്കര്‍ ശ്രീ ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സേതുമാഷിന് തവനൂരില്‍ നിന്നും സ്നേഹ നിര്‍ഭരമായ യാത്രയയപ്പ്