Tuesday, July 12, 2016

Free supply uniform for 8 th students , 
welcome speach Headmaster


 Inauguration
Block panchayath member





 participate Grama panchayath member




"Sanchayika" students savings bank
pass book distribution
 Block panchayath member

Grama panchayath member



Sunday, July 3, 2016

സ്ക്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബിന്റെ
നേതൃത്വത്തിൽ ചൈൽഡ് ലൈൻ
പ്രവർത്തകർ നടത്തിയ ലഹരി വിമുക്ത ബോധവത്ക്കരണക്ലാസ്സ്



പ്രശാന്ത്  ,ഹരി ,അനീഷ് ജി മേനോൻ
സ്കുളിന്റെ പേരിൽ സ്നേഹാദരം അറിയിക്കുന്നു.



സ്ക്കൂൾ  ലൈബ്രറിയിലേക്ക് നൽകിയ
നൻമയുടെ പാരിതോഷികം ഹരിയോടുള്ള സ്നേഹാദരം അറിയിക്കുന്നു.




പൂർവ്വവിദ്യാർത്ഥിയും തവനൂർ അയങ്കലം സ്വദേശിയുമായ പ്രശാന്ത് ( Prasanth Kutten's)അദ്ദേഹത്തിന്റെ പത്നിയും(ഇപ്പോൾ ചങ്ങരംകുളം താമസം )
നമ്മുടെ കുഞ്ഞുങ്ങൾക്ക് പുസ്തകവുമായി സ്ക്കൂളിലേക്കെത്തുകയും ഹെഡ്മാസ്റ്റർ ഗിരിഷ് സാറിനെ ഏൽപിക്കുകയും ചെയ്തു.
ഈ നൻമയ്ക്ക് സ്കൂളിന്റെ പേരിൽ നന്ദിയും ആദരവും അറിയിക്കുന്നു.






സിനിമാ നടൻ അനീഷ് ജി മേനോൻ  അയച്ചു തന്ന  പുസ്തകങ്ങൾ Aneesh G Menon - ന് സ്കുളിന്റെ പേരിൽ സ്നേഹാദരം അറിയിക്കുന്നു.

സ്ക്കൂൾ ലൈബ്രറി മെച്ചപ്പെടുത്തി മുഴുവൻ കുട്ടികളെയും വായനയിലേക്ക് നയിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഒരു പോസ്റ്റ് ഇടുകയുണ്ടായി.
അനുകൂലമായ പ്രതികരണമാണ് ആ പോസ്റ്റിന് ലഭിച്ചത്. പോസ്റ്റ് പ്രകാരം ആദ്യം കൈപ്പറ്റിയ പുസ്തകത്തിന്റെ ചിത്രമാണിത്.ഇതയച്ച് തന്നത് പ്രവാസിയായ ഒരു പൂർവ്വ വിദ്യാർത്ഥിയാണ്.

 പ്രശാന്ത്,ഹരി,അനീഷ് ജി മേനോൻ
 സ്കുളിന്റെ പേരിൽ സ്നേഹാദരം
അറിയിക്കുന്നു.





 വായനാ ദിനാഘോഷം / ജൂൺ 19 ഓരോ ക്ലാസിലും നടന്നു.
ഷിബൂസ് സർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാണ്


Health Awareness class
Docter PHC Tavanur



Lahari virudha dinam June 26
posters