വിദ്യാരംഗം കലാസാഹിത്യവേദി സംസ്ഥാനതലത്തില്‍ അധ്യാപകര്‍ക്കായി നടത്തിയ painting മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ തവനൂര്‍ KMGVHSS ലെ മുരളീധരന്‍.ടി.കെ DPIയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങുന്നു
വിദ്യാരംഗം കലാസാഹിത്യവേദി സംസ്ഥാനതലത്തില്‍ സ്കൂള്‍ അധ്യാപകര്‍ക്കായി നടത്തിയ പെയ്ന്റിംഗ് മത്സരത്തില്‍ തവനൂര്‍ KMGVHSS ലെ മുരളീധരന്‍ ടി.കെ ഒന്നാം സ്ഥാനത്തിന് അര്‍ഹനായി. മുരളി മാഷിന് അഭിനന്ദനങ്ങള്‍.