Friday, July 26, 2013

GEORGE BERNAD SHAW DAY CELEBRATION

DIGITAL QUIZ BY ENGLISH CLUB
A literary quiz ompetition using multimedia was conducted as a part of GEORGE BERNAD SHAW DAY CELEBRATION on 26 July 2013 at the smart room by the Englsih Club of our school.










anjana x d winner


Wednesday, July 17, 2013

ജ്യോതിശാസ്ത്ര കഥകള്‍ പറഞ്ഞ് ഗഫൂര്‍ മാമന്‍ ശാസ്ത്ര ക്ലബ് ഉദ്ഘാടനം ചെയ്തു







 ബഹുഭാഷാ വിദഗ്ധന്‍  ജ്യോതിശാസ്ത്ര പണ്ഡിതന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായ ശ്രീ.ബഷീര്‍ കൊടുമുണ്ട ജ്യോതിശാസ്ത്ര കഥകള്‍ പറഞ്ഞും ബഹിരാകാശ ഗവേഷണത്തിന്റെ നാള്‍ വഴികള്‍ അവതരിപ്പിച്ചുകൊണ്ടും ശാസ്ത്ര ക്ലബിന്റെ ഊ വര്‍ഷത്ത പ്രവര്‍ത്തനങ്ങളുടെ  ഉദ്ഘാടനം നിര്‍വഹിക്കുന്നു.