Monday, May 30, 2011

ആഹ്ളാദതിമര്‍പ്പില്‍ ഹൈസ്കൂളില്‍

WELCOME
തവനൂര്‍ കേളപ്പന്‍ മെമ്മോറിയല്‍  ഹൈസ്കൂളില്‍ എട്ടാം ക്ലാസ്സിലേക്ക് പുതിയതായി വന്ന കുട്ടികളുടെ സംഗമം നടന്നു.  ആഹ്ളാദകരമായ അന്തരീക്ഷത്തില്‍ അനുഗ്രഹീത കഥകളി നടനും നാടക നടനുമായ ശ്രീ.രാജീവ് പീശപ്പള്ളി കുട്ടികളെ കഥകളിലൂടെയം അഭിനയത്തിലൂടെയും ആഹ്ളാദിപ്പിച്ചു.  ഉണ്ണിയപ്പത്തിന്റെ മധുരം മനസ്സിലും പുത്തന്‍ പാഠപുസ്തകങ്ങള്‍ കയ്യിലുമേന്തി കുട്ടികള്‍ വീട്ടിലേക്ക് മടങ്ങി.
  
                                                     

Thursday, May 26, 2011

പ്രവേശനോത്സവം 2011

പ്രവേശനോത്സവം 2011
മെയ് 30 തിങ്കള്‍

Wednesday, May 4, 2011

അധ്യാപകര്‍ക്കുളള ICT ട്രൈനിംഗ് ആരംഭിച്ചു

ഒമ്പതാം ക്ലാസ്സില്‍ IT പഠിപ്പിക്കുന്ന അധ്യാപകര്‍ക്കുളള പരിശീലന പരിപാടി സംസ്ഥാനത്ത് ആരംഭിച്ചു.  പ്രത്യകം  ട്രൈനിംഗ് ലഭിച്ചവരാണ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നത്.  Multimedia യിലെ ഭിന്ന തലങ്ങള്‍ പരിശീലനത്തില്‍  ഉള്‍പ്പെടുത്തിയിട്ടുണ്ട്.